"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കോവിഡ് മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് മഹാമാരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 58: വരി 58:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

17:27, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് മഹാമാരി


കോമാളിയാം കോവിഡ്‌ തൻ

കരാള ഹസ്തം നീട്ടി നിൽക്കുമ്പോൾ

ബിരുദം സ്ഥാനമാനങ്ങൾ

പണം പേരും പ്രശസ്തികൾ

വേഷഭൂഷാദികൾ മത വർണ്ണ ജാതികൾ

രാഷ്ട്രീയാലങ്കാരങ്ങൾ എല്ലാം വ്യർത്ഥം

രാഷ്ട്രീയാലങ്കാരങ്ങൾ എല്ലാം വ്യർത്ഥം

മനുഷ്യൻ എന്ന പദം മാത്രം സ്വന്തം

മനുഷ്യൻ എന്ന പദം മാത്രം സ്വന്തം

മാനവകുലത്തിന് മിനുക്കാൻ മുഖം നഷ്ടമായി

മുഖംമൂടി ധരിച്ച് നിലത്തിറങ്ങിയവർ കണ്ടു

ആയിരങ്ങൾ മരിച്ചു വീഴുന്ന കാഴ്ച വിറങ്ങലിച്ചു

കുഴിമാടത്തിനായി ഊഴം കാത്തു നിന്നവർ തൻ

പങ്കാളി തൻ മൗനമായി മന്ത്രിച്ചു

ദൈവത്തിൻ ദാനമല്ലോ ഈ ജീവിതം

ദൈവത്തിൻ ദാനമല്ലോ ഈ ജീവിതം

മനുഷ്യജീവൻ

മനുഷ്യജീവൻ

ഇത് തിരിച്ചറിവിൻ നേരം തിരിച്ചു നടത്തത്തിൻ സമയം

ഉറവിടങ്ങളിലേക്ക് പൊക്കിൾകൊടി ബന്ധങ്ങളിലേക്ക്

 

തീർത്ഥ . പി
7 B പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത