"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/പ്രകൃതീ നീ മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=കവിത}}

17:18, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതീ നീ മനോഹരി

പൊൻവയലിൽ മധുരം നിറയും
കൊച്ചരുവികൾ നൃത്തം വയ്ക്കും
പക്ഷികളുടെ കലപില നാദം
പച്ചപ്പുതപ്പണിഞ്ഞ് തലയുയർത്തി നില്ക്കുന്ന
സുന്ദരിയായ കൂറ്റൻ മലകൾ
ഇതാണെന്നുടെ അമ്മയാം പ്രകൃതി
പ്രകൃതീ നീ മനോഹരി
ഐശ്വര്യ സാരഥി
 

ശ്രേയ പി വി
4 ഡി ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത