"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/അനുസരണയില്ലാത ആനക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അനുസരണയില്ലാത ആനക്കുട്ടൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് കക്കാട്ട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് കക്കാട്ട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12024
| സ്കൂൾ കോഡ്= 12024
| ഉപജില്ല=  ഹൊസ്ദുർഗ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഹോസ്ദുർഗ്ഗ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കാസർഗോഡ്  
| ജില്ല=കാസർഗോഡ്  
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=ലേഖനം}}

17:09, 5 മേയ് 2020-നു നിലവിലുള്ള രൂപം

അനുസരണയില്ലാത ആനക്കുട്ടൻ

ഒരിട‍ത്ത് ഒരു കാട്ടിൽ ഒരു അമ്മയാനയും കുഞ്ഞിയാനയും ഉണ്ടായിരുന്നു. ഒരിക്കൽ അമ്മ പറഞ്ഞത് അനുസരിക്കാതെ ആനകുട്ടൻ കാട്ടിലേക്ക് പോയി. കാട്ടിലെ കാഴ്ചകൾ ആസ്വദിച്ച്കൊണ്ട് നടന്നു. അപ്പോൾ ആനകുട്ടൻ വേട്ടക്കാരുടെ കെണിയിൽ വീണു. ആനകുട്ടന് പേടിയായി. ആനകുട്ടൻ അലറികൊണ്ട് പറഞ്ഞു “രക്ഷിക്കണേ രക്ഷിക്കണേ" അപ്പോൾ അവിടേക്ക് ഒരു എലിക്കുട്ടൻ വന്നു. എലിക്കുട്ടൻ ചോദിച്ചു. “എന്താ" “എലിക്കുട്ടാ ഞാനീ കെണിയിൽ വീണു. എന്നെ രക്ഷിക്കണം" ആനക്കുട്ടൻ പറഞ്ഞു “ഓ അതെയോ എങ്കിൽ നീ എന്റെ കൈ പിടിച്ചോ" “ഞാൻ നിന്റെ കൈ പിടിച്ചാൽ നീയും വീഴില്ലേ" ആനകുട്ടൻ ചോദിച്ചു. “ഓ അത് ഞാൻ ഓർത്തില്ല" എലിക്കുട്ടൻ പറഞ്ഞു. അപ്പോൾ അത് വഴി വന്ന കരടിച്ചൻ ചോദിച്ചു "എന്താ എന്ത് പറ്റി?” എലിക്കുട്ടൻ നടന്നത് പറഞ്ഞു. കരടി ഒരു വള്ളികൊണ്ട് വന്ന് പറഞ്ഞു “ഇതിൽ പിടിച്ച് കയറിക്കോ ആനക്കുട്ടാ" “ഞാനിതിൽ പിടിച്ചാൽ വള്ളി പൊട്ടില്ലേ" ആനക്കുട്ടൻ ചോദിച്ചു കരടിക്ക് തന്റെ തെറ്റ് വനസ്സിലായി. ആനകുട്ടൻ അവരോട് ആനക്കൂട്ടങ്ങളെ വിളിക്കാൻ പറഞ്ഞു. അങ്ങനെ ആനകൾ വന്ന് ആനക്കുട്ടനെ രക്ഷിച്ചു. ആനക്കുട്ടൻ പിന്നെ ഒരിക്കലും അമ്മ പറഞ്ഞത് കേൾക്കാതിരുന്നില്ല.

ശ്രേയ പി വി
4 ഡി ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം