ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jisharashibu (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] {{BoxTop1 | തലക്കെട്ട്= ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 35: വരി 35:


  </poem> </center>
  </poem> </center>
{{Verification4|name=balankarimbil|തരം= കവിത}}

17:08, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

വേണം നമുക്ക്
വ്യക്തി ശുചിത്വം
വേണം നമുക്ക്
പരിസര ശുചിത്വം

എന്നും കുളിക്കണം
കൈനഖം വെട്ടണം
വൃത്തിയായി തന്നെ
വസ്ത്രം ധരിക്കണം

വീടും പരിസരം
വൃത്തിയായി സൂക്ഷിക്കണം
പകരം രോഗങ്ങളെ
ദൂരെ അകറ്റണം

സെബിൻ ജോൺ
1 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട് 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



</poem>

 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത