"എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം നമ്മുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
അവൾ പുറത്തേക്ക്  കണ്ണും നട്ടിരിക്കാൻ തുടങ്ങിയിട്ട്  നേരം കുറെയായി. നിരത്തിൽ  ആരൊക്കയോ  വലിച്ചെറിഞ്ഞ മാലിന്യ കവറുകളെ  ചതച്ചരച്ചു അങ്ങിങ്ങു പായുന്ന  നിരവധി വാഹനങ്ങൾ... അവയിലെ  മാലിന്യങ്ങൾ  കൊത്തി അകത്താക്കാൻ തക്കം പാർത്തിരിക്കുന്ന കാക്കകൾ... ഇതാണ് അവളുടെ നാടിന്റെ അവസ്ഥ!
പ്രകൃതി നമ്മുടെ അമ്മയാണ്. നമുക്ക് വേണ്ട സൗഭാഗ്യങ്ങളെല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. ഭക്ഷണം ശുദ്ധ വായു ശുദ്ധ ജലം എന്നിങ്ങനെ ഒരുപാടു ഗുണങ്ങൾ  പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. എന്നിട്ട് നാം എന്താണ് പ്രകൃതിയോട് ചെയ്യുന്നത്. പ്രക്രതിയെ മലിനമാക്കുന്നു. വലിയ വലിയ ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറം തള്ളുന്ന കരിയും പുകയുമാണ് വായുവിനെ മലിനമാക്കുന്നത്. ശുദ്ധ വായു എല്ലാവർക്കും ആവശ്യമാണ്. പക്ഷെ ഇന്ന് ശുദ്ധ വായു ലഭ്യമല്ല. വായു മുഴുവൻ മലിനമാണ്. അതു മൂലം നാം ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും നാം എന്തിനാണ് പ്രകൃതിയെ ഉപദ്രവിക്കുന്നത്. വായു പോലെ തന്നെ നമുക്ക് ഏറ്റവും പ്രധാപ്പെട്ട ഒരു ഘടകമാണ് ജലം .എന്നാൽ ജലത്തെ  നാം മലിനമാക്കുന്നു. മനുഷ്യൻ ഒഴികെയുള്ള ജീവജാലകങ്ങൾക് ജലത്തിന്റെ മഹത്വം അറിയാം. ഫാക്ടറികളിലെ കരിയും പുകയും വായുവിനെ മലിനമാക്കുന്നു. എന്നാൽ ഫാക്ടറികളിലെ മാലിന്യങ്ങൾ പുറം തള്ളുന്നത് പുഴകളിലും തൊടുകളിലുമാണ്. എത്രമാത്രം ദ്രോഹമാണ് നാം പ്രകൃതിയോട് ചെയ്യുന്നത്. പക്ഷെ ഇതിലും വലിയ എന്ത്‌ ദ്രോഹമാണ് മനുഷ്യൻ പ്രകൃതിയോട് ചെയ്യാനുള്ളത്പ്രകൃതിയുടെ മക്കളായ മരങ്ങളെ മുറിക്കുന്നു. പ്രകൃതിയുടെ അടിത്തയായ മലകളും കുന്നുകളും ഇടിച്ചു നിരത്തുന്നു. മരങ്ങൾ ഇല്ലാതെ നാം എങ്ങനെ ജീവിക്കും. നമുക്ക് ഭക്ഷിക്കാൻ ഭക്ഷണം വേണ്ടേ. കുടിക്കാൻ ശുദ്ധ ജലം വേണ്ടേ. ശുദ്ധ വായു വേണ്ടേ. നാം പ്രകൃതിയെ മലിനമാക്കിയാൽ നമുക്ക് വേണ്ട സൗഭാഗ്യങ്ങൾ ആരു നൽകും. ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് പ്രകൃതി. പ്രക്രതിയെ സ്നേഹിക്കണം. പ്രകൃതിയുടെ മഹത്വം മനസ്സിലാക്കണം. പ്രക്രതിയെ സംരക്ഷിക്കൽ നമ്മുടെ കടമയാണ്. അത് നിർവഹിക്കുക തന്നെ വേണം. ദൈവം കനിഞ്ഞു അനുഗ്രഹിച്ച നാടാണ് കേരളം. പുഴകളാലും തൊടുകളാലും മരങ്ങളാലും മലകളാലും സമ്പന്നമാണ് നമ്മുടെ കൊച്ചു കേരളം. അതു കൊണ്ട് തന്നെയാണ് ലോകമെമ്പാടും ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന് കേരളത്തെ വിശേഷപ്പിക്കുന്നത്. ഇടിച്ചു നിർത്തപ്പെട്ട വയലുകളും വെട്ടി നിരത്തപ്പെട്ട കാടുകളൊക്കെ നമുക്ക് നൽകുന്നത് ദുരന്തങ്ങൾ മാത്രമാണ്. അതെ നമ്മെ പരിപാലിച്ച നമ്മുടെ പ്രകൃതി ഇന്ന് ഒരു പ്രതികാര ദുർഗയായി മാറിയിരിക്കുന്നു. അടിക്കടിക്കായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത് ഇത് തന്നെയാണ്. നമ്മുടെ പൂർവികർ നമുക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിച്ചത് പോലെ നാം നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കണം എന്നത് നമ്മുടെ കടമയാണ്. മാലിന്യ കൂമ്പാരങ്ങളിൽ നിന്നും പ്രകൃതി ചൂഷണങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. നാം പ്രകൃതിയുടെ മഹത്വമറിഞ്ഞു പ്രകൃതിയെ സംരക്ഷിക്കണം.... പ്രകൃതിയെ സ്‌നേഹിക്കണം.........
പരസ്പരം കൊത്തിയും, ആർപ്പ്  വിളിച്ചുപാറി പറന്നും കളിക്കുന്ന കാക്ക കളോട് അവൾ മന്ത്രിച്ചു,  കാക്കകളെ നിങ്ങൾ ആസ്വദിച്ചു കൊത്തി തിന്നൂ... നിങ്ങളുടെ വയർ നിറയുമ്പോൾ  ഞങ്ങളുടെ നാടും  വൃത്തി യാകുമല്ലോ..
റാഹീൽ നീ  അവിടെ  എന്ത് എടുക്കുകയാ.. അമ്മച്ചിയുടെ ഉച്ചത്തി ലുള്ള  വിളി കേട്ടാണ് ചിന്തയിൽ നിന്നും  അവൾ  ഉണർന്നത്.
ഇരുന്നു തരിച്ച കാലുകൾ കൊണ്ട് വേച്ചു വേച്ചു അവൾ നടന്നു. എന്താ അമ്മച്ചി എന്ന  ചോദ്യം  ഉന്നയിക്കുന്നതിനു മുമ്പ് അമ്മ  അവളുടെ കയ്യിൽ ഒരു പൊതി കൊടുത്ത് പറഞ്ഞു. " ഇത് തെരുവിൽ കൊണ്ട് എറിയൂ " അവൾ ഷോക്ക് ഏറ്റ പോലെ  തരിച്ചു  നിന്നു. അമ്മയോട് ആണെന്ന് ഒർമ്മയില്ലാതെ അവൾ പൊട്ടിത്തെറിച്ചു.
അവളുടെ മനസാക്ഷി  അത്  അനുവദിച്ചില്ല. കാരണം അവൾ  അത് അത്രയും വെറുത്തിരു ന്നു.പക്ഷെ അവളുടെ അമ്മയിൽ ഭാവ വ്യത്യാസമൊന്നുമുണ്ടായില്ല.
നമ്മൾ മാത്രം ഇങ്ങിനെ ചെയ്താൽ എവിടെയും മലിനമാകില്ല.നീ കൊണ്ടു ഇട്ടേക്കു റാഹേൽ, അമ്മ വളരെ നിസ്സാര മട്ടിൽ പറഞ്ഞു.
തന്റെ  അമ്മ ചിന്തിക്കു ന്നത് പോലെയാണ് ഈ  നാട്ടിലെ എല്ലാവരും ചിന്തിക്കുന്നതും .ഇങ്ങിനെ പോയാൽ തന്റെ നാട്  നശിച്ചതു തന്നെ.അവൾ ചിന്തിച്ചു. അതിനു എതിരെ പോരാടാൻ തന്നെ അവൾ തീരുമാനിച്ചപ്പോൾ താനൊരു ഏഴാം ക്ലാസ്സ്‌ കാരിയെന്നു പോലും അവൾ മറന്നു.
നഗരത്തിലെ ഒട്ടുമിക്ക വീടുകളിൽ കയറി അവൾ  വിഷയം ബോധ്യപ്പെടുത്തി.
പലരും നിരുൽസാഹ പ്പെടുത്തുകയെ ചെയ്തു ള്ളൂ... ചിലർ ഒഴിഞ്ഞു മാറി.എങ്കിലും അവൾ  തളർന്നില്ല. സ്വന്തമായി പോസ്റ്റർ വരച്ചുണ്ടാക്കി യും  ആളുകളെ ബോധവൽകരിച്ചുമവൾ മുന്നോട്ടു പോയി.
എതിർപ്പുകൾ കൂടി യെങ്കിലും നിർത്താൻ അവൾ തയ്യാറായില്ല. ഒഴിവ് ദിനങ്ങളിൽ കുറച്ചകലെയുള്ള മാലിന്യ ക്കുഴിയിൽ നിന്ന് പ്ലാസ്റ്റിക് വേസ്റ്റ്കൾ  പെറുക്കി സ്വന്തം കൈ കൊണ്ടു തന്നെ അവർ മാലിന്യ പ്ലാന്റിൽ എത്തിച്ചു. ഒരു പ്രതിഫലം കിട്ടിയില്ല എന്ന് മാത്രമല്ല ഒരു നല്ല പ്രതികരണം പോലും അവൾക് കിട്ടിയില്ല.
നാളുകൾ വന്നു പോയി ആരെയും കാക്കാതെ...
വസന്തവും,ഹേമന്തവും ആരെയും കാത്ത് നില്ക്കാതെ  പല തവണ കടന്ന് പോയി..
ആ മാലിന്യ കൂമ്പാരത്തി നിടയിൽ കഴിഞ്ഞു കൂടിയ വരെ അവൾ മനസാ സമ്മതിച്ചു. ഇത്രയും നാൾ അവൾ എങ്ങിനെയോ  ജീവിച്ചു.
എന്നാൽ വിധിയും അവളെ ശരിവെച്ചു. വർഷക്കാല നാളുകളിൽ  കോളറ രോഗം അവിടങ്ങളിൽ പടർന്നു പിടിച്ചു.ഓരോ ദിനം തോറും ആയിരങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. കൂടെ നമ്മുടെ കുഞ്ഞു റാഹേലും..
എല്ലാവരും തന്റെ സ്വന്തം രക്ഷ ഓർത്തു പരക്കം പാഞ്ഞു.
ആ നഗരത്തിലെ  ആശുപത്രികൾ കോളറ രോഗികളെ കൊണ്ട് നിറഞ്ഞു. സെമിത്തേരി കളും, ശ്മശാനങ്ങളും, ഖ ബർസ്ഥാനികളും സ്ഥലം  ഇല്ലാതെ പരുങ്ങി.
അതെ, ദൈവം അവരെ പഠിപ്പിച്ച പാഠം  അവർ പഠിച്ചു. സ്വന്തം മരണത്തെ ഒന്ന് തട്ടി മാറ്റാൻ ആഗ്രഹിക്കാത്തവർ അവിടെ ആരുമുണ്ടാ യിരുന്നില്ല. ഓരോ നിമിഷത്തിലും ആയിരങ്ങൾ കൊഴിഞ്ഞു പോകുന്ന അവസ്ഥ അവരെ എന്തു ചെയ്യാനും സന്നദ്ധരാക്കി മാറ്റി. അതെ, അവസാനം വിധി തന്നെ ജയിച്ചു കളഞ്ഞു
ശുചിത്വം അന്ന് മുതൽ അവരുടെ ജീവന്റെ ഭാഗമായി തീർന്നു. തെരുവുകൾ ശുചിത്വം തങ്ങളുടെ മുഖമുദ്രയാക്കി. പാവം കാക്കകളും മറ്റു കീട ജീവികളും  ഭക്ഷണം കിട്ടാതെ അലഞ്ഞു.
എങ്കിലും ആയിരം ജീവനുകൾ തന്നെ ബലി യർപ്പിക്കേണ്ടി  വന്നു ഒരു ശുചിത്വ ബോധം അവരുടെ മനസ്സിൽ എത്തിക്കാൻ. കൂടെ ഒരു കഠിന പ്രയത്നത്തിന്റെ കുഞ്ഞു ജീവനും....
കുഞ്ഞു കൈകളുമായി തങ്ങൾ ഉപേക്ഷിക്കുന്ന മാലിന്യം പെറുക്കുന്ന കുഞ്ഞു റാഹേൽ അവരുടെ കണ്ണുകളിൽ കിടന്നു കളിയാടി.
തങ്ങളുടെ നാടിന്റെ ശുചിത്വ മാലാഖ റാഹേൽ, അവളുടെ ഓർമ്മക്കായി ചൂൽ ഏന്തിയ അവളുടെ പ്രതിമ തന്നെ ആ നഗരത്തിൽ  അവർ  ഉയർത്തി. എന്നും കൃതജ്ഞതയോടെ ഓർക്കാൻ..
കൊച്ചു രത്ന കണ്ണുകളും കമ്മലും ഒക്കെയുള്ള അവരുടെ ശുചിത്വ മാലാഖയെ,എന്നെന്നേ ക്കുമായി...
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ നിഷ്‍വ സി
| പേര്= ഹനിയ സുൽത്താൻ. കെ പി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
വരി 36: വരി 15:
| ജില്ല= മലപ്പുറം
| ജില്ല= മലപ്പുറം
{{Verification|name=Mohammedrafi| തരം= കഥ}}
{{Verification|name=Mohammedrafi| തരം= ലേഖനം}}
17:04, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതി സംരക്ഷണം നമ്മുടെ കടമ
പ്രകൃതി നമ്മുടെ അമ്മയാണ്. നമുക്ക് വേണ്ട സൗഭാഗ്യങ്ങളെല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. ഭക്ഷണം ശുദ്ധ വായു ശുദ്ധ ജലം എന്നിങ്ങനെ ഒരുപാടു ഗുണങ്ങൾ പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. എന്നിട്ട് നാം എന്താണ് പ്രകൃതിയോട് ചെയ്യുന്നത്. പ്രക്രതിയെ മലിനമാക്കുന്നു. വലിയ വലിയ ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറം തള്ളുന്ന കരിയും പുകയുമാണ് വായുവിനെ മലിനമാക്കുന്നത്. ശുദ്ധ വായു എല്ലാവർക്കും ആവശ്യമാണ്. പക്ഷെ ഇന്ന് ശുദ്ധ വായു ലഭ്യമല്ല. വായു മുഴുവൻ മലിനമാണ്. അതു മൂലം നാം ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും നാം എന്തിനാണ് പ്രകൃതിയെ ഉപദ്രവിക്കുന്നത്. വായു പോലെ തന്നെ നമുക്ക് ഏറ്റവും പ്രധാപ്പെട്ട ഒരു ഘടകമാണ് ജലം .എന്നാൽ ആ ജലത്തെ നാം മലിനമാക്കുന്നു. മനുഷ്യൻ ഒഴികെയുള്ള ജീവജാലകങ്ങൾക് ജലത്തിന്റെ മഹത്വം അറിയാം. ഫാക്ടറികളിലെ കരിയും പുകയും വായുവിനെ മലിനമാക്കുന്നു. എന്നാൽ ഫാക്ടറികളിലെ മാലിന്യങ്ങൾ പുറം തള്ളുന്നത് പുഴകളിലും തൊടുകളിലുമാണ്. എത്രമാത്രം ദ്രോഹമാണ് നാം പ്രകൃതിയോട് ചെയ്യുന്നത്. പക്ഷെ ഇതിലും വലിയ എന്ത്‌ ദ്രോഹമാണ് മനുഷ്യൻ പ്രകൃതിയോട് ചെയ്യാനുള്ളത്. പ്രകൃതിയുടെ മക്കളായ മരങ്ങളെ മുറിക്കുന്നു. പ്രകൃതിയുടെ അടിത്തയായ മലകളും കുന്നുകളും ഇടിച്ചു നിരത്തുന്നു. മരങ്ങൾ ഇല്ലാതെ നാം എങ്ങനെ ജീവിക്കും. നമുക്ക് ഭക്ഷിക്കാൻ ഭക്ഷണം വേണ്ടേ. കുടിക്കാൻ ശുദ്ധ ജലം വേണ്ടേ. ശുദ്ധ വായു വേണ്ടേ. നാം പ്രകൃതിയെ മലിനമാക്കിയാൽ നമുക്ക് വേണ്ട സൗഭാഗ്യങ്ങൾ ആരു നൽകും. ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് പ്രകൃതി. പ്രക്രതിയെ സ്നേഹിക്കണം. പ്രകൃതിയുടെ മഹത്വം മനസ്സിലാക്കണം. പ്രക്രതിയെ സംരക്ഷിക്കൽ നമ്മുടെ കടമയാണ്. അത് നിർവഹിക്കുക തന്നെ വേണം. ദൈവം കനിഞ്ഞു അനുഗ്രഹിച്ച നാടാണ് കേരളം. പുഴകളാലും തൊടുകളാലും മരങ്ങളാലും മലകളാലും സമ്പന്നമാണ് നമ്മുടെ കൊച്ചു കേരളം. അതു കൊണ്ട് തന്നെയാണ് ലോകമെമ്പാടും ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന് കേരളത്തെ വിശേഷപ്പിക്കുന്നത്. ഇടിച്ചു നിർത്തപ്പെട്ട വയലുകളും വെട്ടി നിരത്തപ്പെട്ട കാടുകളൊക്കെ നമുക്ക് നൽകുന്നത് ദുരന്തങ്ങൾ മാത്രമാണ്. അതെ നമ്മെ പരിപാലിച്ച നമ്മുടെ പ്രകൃതി ഇന്ന് ഒരു പ്രതികാര ദുർഗയായി മാറിയിരിക്കുന്നു. അടിക്കടിക്കായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത് ഇത് തന്നെയാണ്. നമ്മുടെ പൂർവികർ നമുക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിച്ചത് പോലെ നാം നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കണം എന്നത് നമ്മുടെ കടമയാണ്. മാലിന്യ കൂമ്പാരങ്ങളിൽ നിന്നും പ്രകൃതി ചൂഷണങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. നാം പ്രകൃതിയുടെ മഹത്വമറിഞ്ഞു പ്രകൃതിയെ സംരക്ഷിക്കണം.... പ്രകൃതിയെ സ്‌നേഹിക്കണം.........
ഹനിയ സുൽത്താൻ. കെ പി
7 D എ.എം.യു.പി.എസ് ആട്ടീരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം