"എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/ മഴപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴപ്പാട്ട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

16:51, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഴപ്പാട്ട്



മഴയെ മഴയെ വരുമോ നീ
ഇതു വഴി പെയ്തു പോകാമോ
ഒരു തരി ഈണം പകരാമോ
ഇതുവഴി പാടിപ്പോകാമോ?
കുന്നി മണിക്കുന്നിൻ മേൽ
തേൻ മഴയായി പെയ്യാമോ?

മഴയേ മഴയേ വരുമോ നീ
കളകള നാദമുയർത്താമോ?
കളകളമൊഴുക്കും പുഴയരികിൽ
ധിമി ധിമിയായി പെയ്യാമോ?

നൃത്തം വെക്കും തെങ്ങിൻ തോപ്പിൽ
പുതുമഴയായി പെയ്യാമോ?
ചെമ്മണ്ണിൻ മണമുയർത്താമോ?

മഴയേ മഴയേ വരുമോ നീ
ഇതുവഴി പെയ്തു പോകാമോ?

           

           

 


അഫിയ നിസ്ബ
3d എ എം യു പി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത