"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്താം കൊറോണയെ..... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

16:50, 5 മേയ് 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ.....

ഈ രോഗത്തിന്റെ പേര് കൊറോണ . ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ രോഗം ആദ്യം പടർന്നു പിടിച്ചത് ചൈനയിൽ ആണ്. എന്നാൽ നമ്മളിൽ പലരും ഈ അസുഖത്തിനെ ഗൗരവത്തിൽ കണ്ടില്ല. ഇപ്പോൾ ലോകം മുഴുവൻ ഈ മഹാമരിക്കെതിരെ പലതരത്തിൽ ഉള്ള പ്രധിരോധ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. പരിസര ശുചിത്വം ആരോഗ്യ പരിപാലനം രോഗ പ്രതിരോധം എന്നീ മാർഗങ്ങളിലൂടെ ഈ അസുഖത്തിനെ നമുക്ക് ഇല്ലാതാക്കാൻ കഴിയും. ഈ രോഗം പിടിപെട്ടു ചികിത്സിക്കുകയും രോഗ മുക്തി നേടുകയും ചെയ്തു. എന്നാൽ പലരും മരണ പെട്ടു പോവുകയും ചെയ്തു. ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ നമ്മുടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം വളരെ കുറവാണ്. പക്ഷേ, ഇന്ത്യയിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ആശങ്ക ഉയർത്തുന്ന ഒന്നാണ്.   നമ്മുടെ രോഗ പ്രതിരോധ മാർഗ്ഗങ്ങളായ ബ്രേക്ക് ദ ചെയ്ൻ, സോഷ്യൽ ഡിസ്റ്റൻസിംഗ്, തുപ്പല്ലേ തോറ്റു പോകും ഇവയെല്ലാം കർശനമായും പാലിച്ച് നമ്മൾ എല്ലാവരും ഒത്തു ചേർന്നാൽ ഈ രോഗത്തിനെ തുരത്താം.

ഐശ്വര്യ. എ
5 D പരിയാപുരം സെൻട്രൽ എ യു പി എസ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം