"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ആരോഗ്യജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യജീവിതം      <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
         ◦  
         ◦  
  <center> <poem>
  <center> <poem>
ആരോഗ്യജീവിതം                                              നമ്മുടെ ജീവിതം പ്രകൃതി യുമായി ബന്തപ്പെട്ടിരിക്കുന്നു. പ്രകൃതി യിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ശരീരത്തെയും മനസ്സിനേയും ബാധിക്കുന്നു. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. എന്നാൽ മാത്രമെ എല്ലാജീവജാലങ്ങൾക്കും ഭൂമിയിൽ നിലനിൽക്കാൻ സാധിക്കുകയുള്ളു. നമ്മുടെ ശരീരത്തിൽ രോഗ പ്രതിരോധ ശേഷി കുറയുമ്പോൾ നമുക്ക് രോഗം പിടിപെടുന്നു. അതിനാൽ രോഗപ്രതി രോദശേഷി വർധിപ്പിക്കുന്നതിന് വേണ്ടി പ്രകൃതി യിൽ നിന്നു ലഭിക്കുന്നതും വിഷമില്ലാത്തതും നമ്മുടെ വീടുകളിൽ നട്ടുവളർത്തിയ പച്ചക്കറിയും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടു ത്തുകയും.  നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും അതിടൊപ്പം നമ്മുടെ ശരീരശുചിത്വo ഉറപ്പു വരുത്തുകയും  വേണം. എങ്കിൽ മാത്രമെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർത്തി ക്കുകയും രോഗ മില്ലാത്ത ആരോഗ്യ കരമായ ജീവിതം ഉണ്ടാകാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.
നമ്മുടെ ജീവിതം പ്രകൃതി യുമായി ബന്തപ്പെട്ടിരിക്കുന്നു. പ്രകൃതി യിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ശരീരത്തെയും മനസ്സിനേയും ബാധിക്കുന്നു. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. എന്നാൽ മാത്രമെ എല്ലാജീവജാലങ്ങൾക്കും ഭൂമിയിൽ നിലനിൽക്കാൻ സാധിക്കുകയുള്ളു. നമ്മുടെ ശരീരത്തിൽ രോഗ പ്രതിരോധ ശേഷി കുറയുമ്പോൾ നമുക്ക് രോഗം പിടിപെടുന്നു. അതിനാൽ രോഗപ്രതി രോദശേഷി വർധിപ്പിക്കുന്നതിന് വേണ്ടി പ്രകൃതി യിൽ നിന്നു ലഭിക്കുന്നതും വിഷമില്ലാത്തതും നമ്മുടെ വീടുകളിൽ നട്ടുവളർത്തിയ പച്ചക്കറിയും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടു ത്തുകയും.  നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും അതിടൊപ്പം നമ്മുടെ ശരീരശുചിത്വo ഉറപ്പു വരുത്തുകയും  വേണം. എങ്കിൽ മാത്രമെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർത്തി ക്കുകയും രോഗ മില്ലാത്ത ആരോഗ്യ കരമായ ജീവിതം ഉണ്ടാകാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

വരി 21: വരി 21:
| ഉപജില്ല= വർക്കല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം= / ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:44, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യജീവിതം     

 നമ്മുടെ ജീവിതം പ്രകൃതി യുമായി ബന്തപ്പെട്ടിരിക്കുന്നു. പ്രകൃതി യിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ശരീരത്തെയും മനസ്സിനേയും ബാധിക്കുന്നു. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. എന്നാൽ മാത്രമെ എല്ലാജീവജാലങ്ങൾക്കും ഭൂമിയിൽ നിലനിൽക്കാൻ സാധിക്കുകയുള്ളു. നമ്മുടെ ശരീരത്തിൽ രോഗ പ്രതിരോധ ശേഷി കുറയുമ്പോൾ നമുക്ക് രോഗം പിടിപെടുന്നു. അതിനാൽ രോഗപ്രതി രോദശേഷി വർധിപ്പിക്കുന്നതിന് വേണ്ടി പ്രകൃതി യിൽ നിന്നു ലഭിക്കുന്നതും വിഷമില്ലാത്തതും നമ്മുടെ വീടുകളിൽ നട്ടുവളർത്തിയ പച്ചക്കറിയും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടു ത്തുകയും. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും അതിടൊപ്പം നമ്മുടെ ശരീരശുചിത്വo ഉറപ്പു വരുത്തുകയും വേണം. എങ്കിൽ മാത്രമെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർത്തി ക്കുകയും രോഗ മില്ലാത്ത ആരോഗ്യ കരമായ ജീവിതം ഉണ്ടാകാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

ലക്ഷണ
5 D ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

തിരുവനന്തപുരം ജി.എച്ച്.എസ്.എസ് പാളയംകുന്ന്