"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
| തലക്കെട്ട്=ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <p> നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ പരിസരം വൃത്തിയുള്ളതായിരിക്കണം .വൃത്തിയില്ലാത്തയിടങ്ങളിലാണ്കൊതുക് ,ഈച്ച ,എലി മുതലായ ജീവികൾ ഉണ്ടാകുന്നത് .ഇത്തരം ജീവികളാണ് പല രോഗങ്ങളും പരത്തുന്നത് .കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ടു പെരുകുന്നത് .മനുഷ്യൻ്റെ രക്തം കുടിക്കുന്ന കൊതുകുകൾ നിരവധി രോഗങ്ങൾ പരത്തുന്നു .മലേറിയ ,ഡെങ്കിപ്പനി ,ചിക്കുൻ ഗുനിയ തുടങ്ങിയവയാണ് കൊതുക് പരത്തുന്ന രോഗങ്ങൾ .അതുകൊണ്ട് തന്നെ നമ്മൾ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക .ചപ്പുചവറുകൾ കൂടിക്കിടക്കാൻ അനുവദിക്കരുത് .വീട്, വിദ്യാലയം, പൊതുസ്ഥലങ്ങൾ എന്നിവ വൃത്തിയായി നാം സൂക്ഷിക്കണം .പരിസര ശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തി ശുചിത്വവും .ദിവസവും കുളിക്കണം ,നഖം മുറിക്കണം ,വൃത്തിയുള്ള വസ്ത്രം ധരിക്കണം ,കൈകൾ നന്നായി സോപ്പിട്ടു കഴുകണം . അതു കൂടാതെ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ കാലത്ത് നമ്മൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്കോ ,തൂവാലയോ ഉപയോഗിച്ച് മുഖം മറക്കണം . പൊതുസ്ഥലങ്ങളിൽ തുപ്പരുത് . കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകണം .ഇങ്ങനെ ശുചിത്വ ശീലങ്ങൾ പാലിച്ചാൽ നമുക്ക് ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താം</p>{{BoxBottom1
| പേര്= മാളവിക എം
| ക്ലാസ്സ്=3  A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി.എസ് കരിങ്കപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19667
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:18, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ പരിസരം വൃത്തിയുള്ളതായിരിക്കണം .വൃത്തിയില്ലാത്തയിടങ്ങളിലാണ്കൊതുക് ,ഈച്ച ,എലി മുതലായ ജീവികൾ ഉണ്ടാകുന്നത് .ഇത്തരം ജീവികളാണ് പല രോഗങ്ങളും പരത്തുന്നത് .കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ടു പെരുകുന്നത് .മനുഷ്യൻ്റെ രക്തം കുടിക്കുന്ന കൊതുകുകൾ നിരവധി രോഗങ്ങൾ പരത്തുന്നു .മലേറിയ ,ഡെങ്കിപ്പനി ,ചിക്കുൻ ഗുനിയ തുടങ്ങിയവയാണ് കൊതുക് പരത്തുന്ന രോഗങ്ങൾ .അതുകൊണ്ട് തന്നെ നമ്മൾ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക .ചപ്പുചവറുകൾ കൂടിക്കിടക്കാൻ അനുവദിക്കരുത് .വീട്, വിദ്യാലയം, പൊതുസ്ഥലങ്ങൾ എന്നിവ വൃത്തിയായി നാം സൂക്ഷിക്കണം .പരിസര ശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തി ശുചിത്വവും .ദിവസവും കുളിക്കണം ,നഖം മുറിക്കണം ,വൃത്തിയുള്ള വസ്ത്രം ധരിക്കണം ,കൈകൾ നന്നായി സോപ്പിട്ടു കഴുകണം . അതു കൂടാതെ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ കാലത്ത് നമ്മൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്കോ ,തൂവാലയോ ഉപയോഗിച്ച് മുഖം മറക്കണം . പൊതുസ്ഥലങ്ങളിൽ തുപ്പരുത് . കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകണം .ഇങ്ങനെ ശുചിത്വ ശീലങ്ങൾ പാലിച്ചാൽ നമുക്ക് ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താം

മാളവിക എം
3 A ജി.യു.പി.എസ് കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം