"എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/കൊറോണവൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=കൊറോണവൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| ജില്ല= തൃശൂർ   
| ജില്ല= തൃശൂർ   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=   2
 
== '''തലക്കെട്ടാകാനുള്ള എഴുത്ത്''''''കട്ടികൂട്ടിയ എഴുത്ത്''' ==
| color= 4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം=  ലേഖനം }}

16:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണവൈറസ്


ചൈനയിലെ വുഹാനിലെ ലൈവ് മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസിന്റെ ഉൽഭവം .വുഹാനിലെ ഒരു വ്യത്യസ്തതരം മാർക്കറ്റ് ആണ് ലൈവ് മാർക്കറ്റ് .ചൈനക്കാരുടെ ഭക്ഷണരീതിയിൽ കൂടുതലായും ഇഴജന്തുക്കളെയും പക്ഷിമൃഗാദികളെയുമാണ് ഉൾപ്പെടുത്തുന്നത് .അത് കൊണ്ട് തന്നെ ഈ ജീവജാലങ്ങളിൽ നിന്നാണ് ചൈനക്കാർക്ക് കൊറോണ വൈറസ് പകർന്നത്. അവരുടെ അശ്രദ്ധ മൂലമാണ് ലോകത്തിന്റെ നാനാഭാഗങ്ങളിൽ വൈറസ് ആക്രമണം ഉണ്ടായത് .വൈറസിന്റെ മുഴുവൻ പേര് നോവൽ കൊറോണ വൈറസ് അന്നാണ്.ലോകാരോഗ്യസംഘടന ഈ വൈറസിന് നൽകിയ വിളിപ്പേരാണ് കോവിഡ19 .കൊറോണയുടെ ലക്ഷണങ്ങൾ പനി ,തൊണ്ടവേദന ,ശ്വാസതടസ്സം എന്നിവയാണ്. .ലോകത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തി ഇറ്റലി,സ്പെയിൻ,അമേരിക്ക തുടങ്ങി പല സമ്പന്നരാജ്യങ്ങളിലും ഈ വൈറസ് പടർന്നുപിടിച്ചു.ലോകത്തെ സമ്പന്ന രാജ്യമായ അമേരിക്കക്കുപോലും ഈ വൈറസിന് മുന്നിൽ പകച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ .പിന്നെ പിന്നെ ഈ വൈറസ് ഇന്ത്യയിലും അതിവേഗം വ്യാപിക്കാൻ തുടങ്ങി . കേരളത്തിൽ ആദ്യമരണം റിപ്പോർട്ട് ചെയ്തത് കൊച്ചിയിലാണ്. കോവിഡ് 19 എന്ന ഈ മഹാമാരിയെ തുരത്താൻ നമ്മുക്ക് വേണ്ടത് ജാഗ്രതയും,ശുചിത്വവുമാണ്. ഒറ്റക്കെട്ടായി നമ്മുക്ക് കൊറോണയെ തുരത്താം. ലോക്കഡോൺ സമയത് വീട്ടിൽ സുരക്ഷിതരായിരിക്കൂ.നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിക്കൂ.

അതുൽശേഖർ.എ .ആർ
5c എസ്‌ .എൻ .വി .യു .പി .സ്‌കൂൾ ,തളിക്കുളം
വലപ്പാട് ഉപജില്ല ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം