ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. ചെമ്മാണിയോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48303 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 25: വരി 25:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എ എം എൽ പി സ്കൂൾ ചെമ്മാണിയോട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ എം എൽ പി സ്കൂൾ ചെമ്മാണിയോട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 48303
| ഉപജില്ല=മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മേലാറ്റൂർ
| ജില്ല=മേലാറ്റൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

15:51, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

അഖിലം വിറക്കുന്നു കൊറോണ തൻ ഭീതിയിൽ
ജനങ്ങൾ ഒതുങ്ങുന്നു വീടിന്റെ ഉള്ളിൽ
 ചൈനയിൽ നിന്നു വന്ന മഹാമാരി
 നാശം വിതച്ചു ലോകമാകെ
മണിക്കൂറിനുള്ളിൽ നൂറിലേറെ
  മരണം പൊഴിഞ്ഞു നഗരമാകെ
 കൊറോണയിൽ നിന്നു രക്ഷ നേടാൻ
 സോപ്പിട്ട് കൈകൾ കഴുകിടേണം
  മാസ്ക് ധരിച്ച് നടന്നിടേണം
 ഒരുമിച്ച് കൂട്ടമായ് നിന്നിടല്ലേ
നമ്മുടെ രക്ഷക്കായ് നമ്മൾ തന്നെ
 വൈറസ് കൊറോണയെ അകറ്റിടേണം

ഷാമിൽ വി
STD 4 എ എം എൽ പി സ്കൂൾ ചെമ്മാണിയോട്
മേലാറ്റൂർ ഉപജില്ല
മേലാറ്റൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത