"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ് ഒരു അവലോകനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

ഇപ്പോൾ ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ്  (കോവിഡ് - 19)എന്ന മഹാമാരിയെ പറ്റിയാണ് എഴുതുന്നത്.ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങി ലോകത്തിന്റെ എല്ലാ പ്രദേശത്തും വ്യാപിച്ച ഒരു മഹാമാരിയാണ് കൊറോണ വൈറസ്.ഇതിന് ഇന്നു വരെ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല.ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മുൻകരുതലുകളാണ് ആവശ്യം.

  ** *വൈറസ്*
  ഈ വൈറസ് വ്യാപിക്കാതിരിക്കാൻ ...
*വ്യാപിക്കാതിരിക്കാൻ* ...
🔹വ്യക്‌തികൾ തമ്മിൽ അകലം പാലിക്കുക.
🔹വ്യക്‌തികൾ തമ്മിൽ അകലം പാലിക്കുക.
🔹അത്യാവിശ്യത്തിനു മാത്രം പുറത്തിറങ്ങുക.
🔹അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക.
🔹പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായുംഉപയോഗിക്കുക.
🔹പുറത്തിറങ്ങുമ്പോൾമാസ്ക്
നിർബന്ധമായുംഉപയോഗി ക്കുക.
🔹'Sanitizer' ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കുക.

🔹ആവശ്യമില്ലാതെ കണ്ണ്, മൂക്ക്, വായ എന്നീ ഭാഗങ്ങൾ തൊടാതിരിക്കുക.

15:51, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ് ഒരു അവലോകനം    

ഇപ്പോൾ ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് (കോവിഡ് - 19)എന്ന മഹാമാരിയെ പറ്റിയാണ് എഴുതുന്നത്.ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങി ലോകത്തിന്റെ എല്ലാ പ്രദേശത്തും വ്യാപിച്ച ഒരു മഹാമാരിയാണ് കൊറോണ വൈറസ്.ഇതിന് ഇന്നു വരെ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല.ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മുൻകരുതലുകളാണ് ആവശ്യം.

ഈ വൈറസ് വ്യാപിക്കാതിരിക്കാൻ ...

🔹വ്യക്‌തികൾ തമ്മിൽ അകലം പാലിക്കുക. 🔹അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. 🔹പുറത്തിറങ്ങുമ്പോൾമാസ്ക് നിർബന്ധമായുംഉപയോഗി ക്കുക. 🔹'Sanitizer' ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കുക. 🔹ആവശ്യമില്ലാതെ കണ്ണ്, മൂക്ക്, വായ എന്നീ ഭാഗങ്ങൾ തൊടാതിരിക്കുക. 🔹മാസക്ക് ധരിച്ചതിനു ശേഷം അതിൽ തൊട്ടാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. 🔹ഹസ്ത ദാനം, ആലിംഗനം തുടങ്ങിയ അഭിവാദ്യരീതികൾ ഒഴിവാക്കുക.

*ഓർക്കുക* !!!!

ആരോഗ്യ വകുപ്പിന്റെ ഈ നിർദേശങ്ങളും വ്യക്തിശുചിത്വവും പാലിച്ചാൽ ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷ നേടാം...

സൂജിഷ എം
6 D ജി .യു .പി .എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം