"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മാർഗദീപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= CIFIN MARSHEL
| പേര്= സിവിൻ മാർഷേൽ
| ക്ലാസ്സ്= 8C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  Pallithura HSS       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പള്ളിത്തുറ. എച്ച്.എസ്.എസ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010
| സ്കൂൾ കോഡ്= 43010
| ഉപജില്ല= Kaniyapuram     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= Tthiruvananthapuram
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:47, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാർഗദീപം


ഭൂമിക്കായ് ചിന്തിയ മിഴിനീർത്തുള്ളിയാണെൻ ജീവിതം

ഇനി എന്നു വരും പൊയ്പോയ വസന്തം

നഷ്ട കാലത്തിനായ് കാത്തിരിപ്പാണ്

ശ്രദ്ധയിൽ ശുചിത്വം പേറുന്ന ജീവിതം

ദിനങ്ങൾ അസ്തമിച്ച് ഉദിക്കുമ്പോൾ

ഹൃദ്യമാകുന്നെന്നും

കൂരയ്ക്കുള്ളിലെ ദിനങ്ങൾ പിൻ ചിന്തകളിൽ

ശുചിത്വമില്ലായ്മ

മാരകരോഗങ്ങൾ

ആഴ്ത്തുന്നെന്നേയും

ദു:ഖത്തിൽ

 തലതാഴ്ത്തി മാലോകരെല്ലാം ലോക രാഷ്ട്രങ്ങളും

ഏകാന്തമാമെൻ മനതാരിൽ നിന്ന് ഒഴുകിയെത്തിയൊരു ഗാനധാര

ആശങ്ക പിന്നെ ഹൃദയത്തുടിപ്പായ്

മനസ്സിൽ തഴുകിയുണർത്തി

ഒരു നിലാവൊളിയായ് പിന്നെ പ്രകാശ ധാരയായി

എന്റെ കേരളം ശുചിത്വ കേരളം നവ കേരളം

 മഹാമാരിയെ ജയിച്ച നന്മയുടെ നറുമണമായ്

 ആതുര ശുശ്രൂഷ വെൺകൊടി പാറി

അതിജീവനത്തിന്റെ മാർഗദീപം തെളിക്കുന്നു.

 

സിവിൻ മാർഷേൽ
8C പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത