"Synu/കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലേഘനം) |
(ലേഘനം) |

വരി 1: | വരി 1: | ||
കേരളം ലോകത്തിന് തന്നെ അഭിമാനം.. | കേരളം ലോകത്തിന് തന്നെ അഭിമാനം.. | ||

നമ്മളെന്നും സ്കൂളിൽ 'ഇന്ത്യ എന്റെ രാജ്യമാണ്' എന്ന പ്രതിജ്ഞ ചൊല്ലാറുണ്ടല്ലോ.നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തിൽ നമ്മൾ അഭിമാനം കൊള്ളുന്നു. കൊറോണ എന്ന മഹാമാരിയെ കുറിച്ച് ചിന്തിക്കുമ്പോഴും സത്യത്തിൽ നമ്മൾ ഓരോരുത്തരും അഭിമാനം കൊള്ളേണ്ട സമയമാണ്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, യു എ ഇ പോലുള്ള രാജ്യങ്ങൾ ഈ മഹാമാരിക്ക് മുമ്പിൽ പരാജയപ്പെട്ടു നിൽക്കുമ്പോൾ മരുന്നുകൾ നൽകി നമ്മൾ അവരുടെ ജീവൻ രക്ഷിച്ചതിൽ നമുക്കഭിമാനിച്ചുകൂടെ.

മലയാളികളായ നമുക്ക് അഭിമാനിക്കാൻ ഇനിയുമുണ്ട് പലതും.പല സംസ്ഥാനങ്ങളിലും വളരെ കൂടുതൽ ആളുകൾ ഈ രോഗംമൂലം മരിച്ചുവീഴുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ 3 പേർക്കു മാത്രമേ ജീവൻ നഷ്ടപ്പെട്ടുള്ളൂ. വളരെ കൂടുതൽ കൊറോണ രോഗികൾ ഉണ്ടായിരുന്ന നമ്മുടെ കേരളത്തിൽ ഇപ്പോൾ രോഗികൾ പേരിനു മാത്രമേ ഉള്ളൂ. ലോകത്തിനു തന്നെ മാതൃകയായ ഈ വിജയം നേടി എടുത്തത് നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും എന്തിനേറെ നമ്മൾ ഓരോരുത്തരും ചേർന്നിട്ടല്ലേ? സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി രോഗ പരിചരണം നടത്തുന്ന ആരോഗ്യ പ്രവർത്തകരേയും പൊരിവെയിലത്ത് ജോലി ചെയ്യുന്ന പോലീസ് സേനയേയും കുറിച്ചുള്ള വാർത്തകൾ നാം ദിവസവും പത്രങ്ങളിലും ടി.വിയിലുമൊക്കെ കാണുന്നുണ്ട്. സർക്കാർ അതിഥി തൊഴിലാളികൾക്കുപോലും സമൂഹ അടുക്കളയിലൂടെ ഭക്ഷണം കൊടുക്കുന്നു. എല്ലാവർക്കും സൗജന്യമായി അരിയും സാധനങ്ങളും കൊടുക്കുന്നു.

കൊറോണ മൂലം എല്ലാവരും വീട്ടിൽ അടച്ചിട്ടിരിക്കുമ്പോൾ നമ്മൾ വെറുതെ ഇരുന്നില്ല. സർക്കാറിന്റെ നിർദ്ദേശം അനുസരിച്ച് ഓരോ വീട്ടുമുറ്റത്തും നമ്മൾ പച്ചക്കറി നട്ടുവളർത്തി. ഇതിലൂടെ പഴയ കാർഷിക സംസ്കാരം നമ്മൾ തിരിച്ചെടുക്കുകയാണ്. അടുത്ത ഓണത്തിന് നമ്മൾ അഭിമാനത്തോടെ നമ്മുടെ സ്വന്തം പച്ചക്കറികൾ വിളവെടുക്കും. അപ്പോൾ നമ്മൾ അഭിമാനത്തോടെ പറയും നിപ്പയെയും പ്രളയത്തെയും കൊറോണയേയും തോൽപ്പിച്ചവരാണ് നമ്മളെന്ന്. ഒരു മഹാമാരിക്കും നമ്മളെ തോൽപ്പിക്കാനാവില്ല. |
കൊറോണ മൂലം എല്ലാവരും വീട്ടിൽ അടച്ചിട്ടിരിക്കുമ്പോൾ നമ്മൾ വെറുതെ ഇരുന്നില്ല. സർക്കാറിന്റെ നിർദ്ദേശം അനുസരിച്ച് ഓരോ വീട്ടുമുറ്റത്തും നമ്മൾ പച്ചക്കറി നട്ടുവളർത്തി. ഇതിലൂടെ പഴയ കാർഷിക സംസ്കാരം നമ്മൾ തിരിച്ചെടുക്കുകയാണ്. അടുത്ത ഓണത്തിന് നമ്മൾ അഭിമാനത്തോടെ നമ്മുടെ സ്വന്തം പച്ചക്കറികൾ വിളവെടുക്കും. അപ്പോൾ നമ്മൾ അഭിമാനത്തോടെ പറയും നിപ്പയെയും പ്രളയത്തെയും കൊറോണയേയും തോൽപ്പിച്ചവരാണ് നമ്മളെന്ന്. ഒരു മഹാമാരിക്കും നമ്മളെ തോൽപ്പിക്കാനാവില്ല. | ||
ജയ് കേരളം
| ജയ് കേരളം

അവന്തിക രാജീവ് IV A, | അവന്തിക രാജീവ് IV A, |
15:17, 5 മേയ് 2020-നു നിലവിലുള്ള രൂപം
നമ്മളെന്നും സ്കൂളിൽ 'ഇന്ത്യ എന്റെ രാജ്യമാണ്' എന്ന പ്രതിജ്ഞ ചൊല്ലാറുണ്ടല്ലോ.നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തിൽ നമ്മൾ അഭിമാനം കൊള്ളുന്നു. കൊറോണ എന്ന മഹാമാരിയെ കുറിച്ച് ചിന്തിക്കുമ്പോഴും സത്യത്തിൽ നമ്മൾ ഓരോരുത്തരും അഭിമാനം കൊള്ളേണ്ട സമയമാണ്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, യു എ ഇ പോലുള്ള രാജ്യങ്ങൾ ഈ മഹാമാരിക്ക് മുമ്പിൽ പരാജയപ്പെട്ടു നിൽക്കുമ്പോൾ മരുന്നുകൾ നൽകി നമ്മൾ അവരുടെ ജീവൻ രക്ഷിച്ചതിൽ നമുക്കഭിമാനിച്ചുകൂടെ.
മലയാളികളായ നമുക്ക് അഭിമാനിക്കാൻ ഇനിയുമുണ്ട് പലതും.പല സംസ്ഥാനങ്ങളിലും വളരെ കൂടുതൽ ആളുകൾ ഈ രോഗംമൂലം മരിച്ചുവീഴുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ 3 പേർക്കു മാത്രമേ ജീവൻ നഷ്ടപ്പെട്ടുള്ളൂ. വളരെ കൂടുതൽ കൊറോണ രോഗികൾ ഉണ്ടായിരുന്ന നമ്മുടെ കേരളത്തിൽ ഇപ്പോൾ രോഗികൾ പേരിനു മാത്രമേ ഉള്ളൂ. ലോകത്തിനു തന്നെ മാതൃകയായ ഈ വിജയം നേടി എടുത്തത് നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും എന്തിനേറെ നമ്മൾ ഓരോരുത്തരും ചേർന്നിട്ടല്ലേ? സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി രോഗ പരിചരണം നടത്തുന്ന ആരോഗ്യ പ്രവർത്തകരേയും പൊരിവെയിലത്ത് ജോലി ചെയ്യുന്ന പോലീസ് സേനയേയും കുറിച്ചുള്ള വാർത്തകൾ നാം ദിവസവും പത്രങ്ങളിലും ടി.വിയിലുമൊക്കെ കാണുന്നുണ്ട്. സർക്കാർ അതിഥി തൊഴിലാളികൾക്കുപോലും സമൂഹ അടുക്കളയിലൂടെ ഭക്ഷണം കൊടുക്കുന്നു. എല്ലാവർക്കും സൗജന്യമായി അരിയും സാധനങ്ങളും കൊടുക്കുന്നു.
കൊറോണ മൂലം എല്ലാവരും വീട്ടിൽ അടച്ചിട്ടിരിക്കുമ്പോൾ നമ്മൾ വെറുതെ ഇരുന്നില്ല. സർക്കാറിന്റെ നിർദ്ദേശം അനുസരിച്ച് ഓരോ വീട്ടുമുറ്റത്തും നമ്മൾ പച്ചക്കറി നട്ടുവളർത്തി. ഇതിലൂടെ പഴയ കാർഷിക സംസ്കാരം നമ്മൾ തിരിച്ചെടുക്കുകയാണ്. അടുത്ത ഓണത്തിന് നമ്മൾ അഭിമാനത്തോടെ നമ്മുടെ സ്വന്തം പച്ചക്കറികൾ വിളവെടുക്കും. അപ്പോൾ നമ്മൾ അഭിമാനത്തോടെ പറയും നിപ്പയെയും പ്രളയത്തെയും കൊറോണയേയും തോൽപ്പിച്ചവരാണ് നമ്മളെന്ന്. ഒരു മഹാമാരിക്കും നമ്മളെ തോൽപ്പിക്കാനാവില്ല. ജയ് കേരളം
അവന്തിക രാജീവ് IV A,
അക്ഷരവൃക്ഷം 2020 ,
കുറുമാത്തൂർ സൗത്ത് യുപി സ്കൂൾ,
ഉപജില്ല -തളിപ്പറമ്പ.