ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ (മൂലരൂപം കാണുക)
10:46, 9 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ 2010→ആമുഖം
No edit summary |
Samadhanam (സംവാദം | സംഭാവനകൾ) (→ആമുഖം) |
||
വരി 40: | വരി 40: | ||
== ആമുഖം == | == ആമുഖം == | ||
ആര്. വി. ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്ന രാജകീയ നാമധേയത്തില്‍ 1872 ല്‍ ഡബ്ലൂ. ആര്.ജെ. ലാന്‍സ്ബെക്കാണ് ഈ വിദ്ധ്യാലയം സ്ഥാപിച്ചത്. ശ്രീനിവാസ അയ്യര്‍ ആയിരുന്നു ഈ സ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകന്. കലാ - സാഹിത്യാ - രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിച്ച സര്‍വ്വ ശ്രീ: നാലങ്കന്‍ കൃഷ്ണപിള്ള, പ്രോഫസര്‍ എം. കൃഷ്ണന് നായര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, പി. കേശവദേവ്, വി. ആര് പ്രബോധചന്ദ്രന്‍ നായര്‍, ആനന്ദശിവറാം കേന്ദആമന്ത്രിയായിരുന്ന ലക്ഷ്മി തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റ സന്തതികളത്രെ. ഇന്ന് ഹൈസ്കൂള്‍ - ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 700 ഓളം വിദ്ധ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. 2006 ല്‍ എസ്.എസ്. എല്‍ സി. 25% താഴെ വിജയമായിരുന്നതിനാല്‍ സര്‍ക്കാര്‍ ദത്തെടുക്കപ്പെടുകയും തുടര്‍ന്ന് പടിപടിയായി ഉയര്‍ന്ന് | ആര്. വി. ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്ന രാജകീയ നാമധേയത്തില്‍ 1872 ല്‍ ഡബ്ലൂ. ആര്.ജെ. ലാന്‍സ്ബെക്കാണ് ഈ വിദ്ധ്യാലയം സ്ഥാപിച്ചത്. ശ്രീനിവാസ അയ്യര്‍ ആയിരുന്നു ഈ സ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകന്. കലാ - സാഹിത്യാ - രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിച്ച സര്‍വ്വ ശ്രീ: നാലങ്കന്‍ കൃഷ്ണപിള്ള, പ്രോഫസര്‍ എം. കൃഷ്ണന് നായര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, പി. കേശവദേവ്, വി. ആര് പ്രബോധചന്ദ്രന്‍ നായര്‍, ആനന്ദശിവറാം കേന്ദആമന്ത്രിയായിരുന്ന ലക്ഷ്മി തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റ സന്തതികളത്രെ. ഇന്ന് ഹൈസ്കൂള്‍ - ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 700 ഓളം വിദ്ധ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. 2006 ല്‍ എസ്.എസ്. എല്‍ സി. 25% താഴെ വിജയമായിരുന്നതിനാല്‍ സര്‍ക്കാര്‍ ദത്തെടുക്കപ്പെടുകയും തുടര്‍ന്ന് പടിപടിയായി ഉയര്‍ന്ന് 2009 എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒരു വിദ്ധ്യാര്‍ത്ഥി ഒഴികെ എല്ലാവരും വിജയിച്ച് മാതൃകാ വിദ്യാലയമെന്ന പദവി നേടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിച്ച് അഭിമാനാര്‍ഹമായ വിജയം നേടി. | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == |