"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= | {{Verified1|name=supriyap| തരം= ലേഖനം}} |
15:13, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിയും ആരോഗ്യവും
ഇന്ന് നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കൊറോണവൈറസിന്റെ വ്യാപനം.എത്രയോ ആളുകൾ ഇതിനകം തന്നെ മരിച്ചുവീണു.ചൈനയിലായിരുന്നു ഈ വൈറസിന്റെ തുടക്കം. പിന്നീട് എത്ര പെട്ടെന്നാണ് പടർന്നുപിടിച്ചത്.ഇപ്പോൾ ഇത് ഒരു മഹാമാരിയായി മാറിയിരിക്കുന്നു.ഈ രോഗത്തിന് മരുന്നും കണ്ടുപിടിച്ചിട്ടില്ല. രോഗം വരാതിരിക്കുക അതേ മാർഗമുളളൂ. അതിനായി നാം ഓരോരുത്തരും പ്രയത്നിക്കേണ്ടതാണ്. രാജ്യത്താകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയുന്ന അവസ്ഥ വന്നിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മൾ എല്ലാവരും കരുതലോടെ ഇരിക്കേണ്ടതാണ്. നമ്മുടെ പരിസ്ഥിതിയെ നമ്മൾ മലിനമാക്കാതെ സൂക്ഷിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വ്യക്തിശുചിത്വം പാലിക്കുന്നതുപോലെ തന്നെ പരിസ്ഥിതിയേയും സംരക്ഷിക്കണം. പരിസ്ഥിതി മലിനമാകുമ്പോഴാണ് നമുക്ക് പല രോഗങ്ങളും വരുന്നത്.രോഗത്തെ പ്രതിരോധിക്കാൻ നാം വ്യക്തിശുചിത്വം പാലിച്ചേ തീരൂ.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം