"ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=PRIYA|തരം= കവിത}}

15:06, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവ്യാധി

വുഹാനിൽ നിന്നും വന്നൊരുമാരി
ലോകം മുഴുവൻ ഭീതിയിലാഴ്ത്竡ി,
ഇറാനും ഇറ്റലിയും അമേരിക്കയും കടന്ന്
എന്നുടെ നാടാം കേരളത്തിൽ
ആളുകൾ ഭയത്താൽ വീട്ടിലിരിപ്പാണ്
എന്നിനി മാറും എങ്ങനെ മാറും
ആവോ അറിയില്ല
മാസ്കുണ്ട് ഗ്ലൗസുണ്ട് ‍‍ഞങ്ങടെ കയ്യിൽ
എന്നിട്ടും കൊറോണ ഞങ്ങളെ പിന്തുടരുന്നു
അകലം പാലിക്കു കൂട്ടരെ..
അകലം പാലിക്കു ...കൊറോണയെ തടയൂ....
 

വിനോദ്
7A എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത