"ഗവ. എൽ പി എസ് വലിയഉദയേശ്വരം/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
<center> <poem> | |||
മനുഷ്യാ, നീ എന്തിനാണ് മരങ്ങൾ മുറിക്കുന്നത്? | |||
മനുഷ്യാ, നീ എന്തിനാണ് പ്രകൃതിയെ നശിപ്പിക്കുന്നത്? | |||
തുരത്താനാണോ പക്ഷിമൃഗാദികളെ - | |||
തകർക്കാനാണോ അവരുടെ കൂട് - | |||
മായ്ക്കാനാണോ അവരുടെ കിളിക്കൊഞ്ചൽ, | |||
ഇനിയും വേണമോ കെട്ടിടകൊടുമുടികൾ? | |||
നശിപ്പിക്കാനാണോ ഭൂമിയുടെ ഭംഗി, | |||
ഈ അനീതി നീ ചെയ്യുന്നത്. | |||
വന്നു കൊറോണയും, നിപ്പയും, പ്രളയവും. | |||
നീ പഠിക്കില്ലേ ഇനിയെങ്കിലും? | |||
ഭൂമിക്ക് നീ ഭാരമാണ്, | |||
ഭൂമിക്ക് നിന്നെ വേണ്ട. | |||
മനുഷ്യാ, ഭൂമിയെ നീ സ്നേഹിച്ചാൽ, | |||
പ്രകൃതി നിന്നെ സംരക്ഷിക്കും. | |||
പ്രകൃതിയുടെ താളം തെറ്റിയാൽ, | |||
മനുഷ്യാ, നിന്റെ ശ്രുതി പോകും. | |||
നീ മണ്മറഞ്ഞു പോകും, | |||
അതിനാൽ പ്രകൃതിയെ കാക്കൂ. | |||
പച്ചപ്പ് മണ്മറയാതെ സംരക്ഷിക്കാം, | |||
ഭാവി ശോഭനമാക്കാം. | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 |
14:34, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ താളം
മനുഷ്യാ, നീ എന്തിനാണ് മരങ്ങൾ മുറിക്കുന്നത്?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ