"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി.... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നിറമുള്ള കാടുകൾ
പച്ചപ്പു നിറഞ്ഞോരി പുൽ മേടുകൾ
കള കള ഒഴുകുന്ന പുഴകൾ
ചിരിയയായി, മിഴി നീരായി
തുള്ളുന്ന മഴ തുള്ളികൾ
തൊടിയിലും വക്കത്തും
ആടി തിമർക്കുന്ന ആമ്പൽ പൂക്കൾ
എന്തോരു ഭംഗി  നമ്മുടെ പ്രകൃതി
കാത്തിടാം നമ്മുക്കെന്നും
നമ്മുടെ പ്രകൃതിയെ
മലിനമാക്കാതെ,കാത്തിടാം എന്നും  നമ്മുടെ ഭൂമിയെ
അതു വഴി ഓരോ കുഞ്ഞു മക്കളെയും
ഭൂമി തൻ കൈകളിൽ കൈകോർത്തു പിടിക്കാം എന്നുമെന്നും
നമ്മുടെ സ്വന്തം പ്രകൃതി......
</poem> </center>

14:29, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി....


നിറമുള്ള കാടുകൾ
പച്ചപ്പു നിറഞ്ഞോരി പുൽ മേടുകൾ
കള കള ഒഴുകുന്ന പുഴകൾ
ചിരിയയായി, മിഴി നീരായി
തുള്ളുന്ന മഴ തുള്ളികൾ
തൊടിയിലും വക്കത്തും
ആടി തിമർക്കുന്ന ആമ്പൽ പൂക്കൾ
എന്തോരു ഭംഗി നമ്മുടെ പ്രകൃതി
കാത്തിടാം നമ്മുക്കെന്നും
നമ്മുടെ പ്രകൃതിയെ
മലിനമാക്കാതെ,കാത്തിടാം എന്നും നമ്മുടെ ഭൂമിയെ
അതു വഴി ഓരോ കുഞ്ഞു മക്കളെയും
ഭൂമി തൻ കൈകളിൽ കൈകോർത്തു പിടിക്കാം എന്നുമെന്നും
നമ്മുടെ സ്വന്തം പ്രകൃതി......