ഉള്ളടക്കത്തിലേക്ക് പോവുക

"എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ബ്രേക്ക്‌ ദി ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Naseejasadath (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= എന്റെ വാപ്പായ്ക് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   എന്റെ വാപ്പായ്ക്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ബ്രേക്ക്‌ ദി ചെയിൻ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:24, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബ്രേക്ക്‌ ദി ചെയിൻ
വൈറസ്  സ്ഥിരീകരിച്ച് കഴിഞ്ഞു. ലോകം  ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന  പുതിയൊരു  വൈറസ് ആളുകളിൽ  നിന്ന് ആളുകളിലേയ്ക്ക് പടരുകയാണ്.  ചൈനയിലെ വുഹാൻ  നഗരത്തിൽ  റിപ്പോർട്ട്‌  ചെയ്ത  കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേയ്ക് പടർന്നുപിടിക്കുകയാണ്. ഇതിനകം തന്നെ നിരവതി പേരആണ്  ഇ  വയറസിന്  ഇരയായിരിക്കുന്നത്.. ചൈനയിൽ മാത്രമായി മുവ്വായിരത്തിലധികം ജനങ്ങളാണ് ഇ വൈയറസ് ബാധിച് മരിച്ചത്. 160ലതികം  രജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. ലക്ഷകണക്കിന് ജനങ്ങൾ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണ  സംഖ്യ ഇനിയും ഉയർന്നേയ്ക്കുമെന്നാണ് ആരോഗ്യ സംഘടനകൾവ്യക്തമാക്കുന്നത്.  ഇ  ഒരു  സാഹചര്യത്തിൽ എന്തൊക്കെയാണ് ഇ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.  നമ്മുക്ക് കൊറോണ വൈറസിനെ ഒരുമിച്ച് നേരിടാം. സ്റ്റേ ഹോം ...സ്റ്റേ സേഫ് .....ബ്രേക്ക്‌ ദി  ചെയിൻ.....
അൻഹ ഫാത്തിമ
1 എ.ആർ.ആർ.പബ്ലിക് സ്കൂൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം