"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട വസന്തകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

14:18, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നഷ്ടപ്പെട്ട വസന്തകാലം


തകർന്നു പോയെൻ വേനൽ വസന്തം
കൊറോണയെന്ന മഹാമാരിയാൽ
പഠിച്ചു ഞാൻ പുതു പാഠങ്ങൾ
ശുചിത്വ മാഹാത്മ്യം
കണ്ടു ഞാൻ പ്രകൃതിയെ അതിസുന്ദരിയായി
മൂളിപ്പാട്ടുംചൂളം വിളികളും
പ്രകൃതീ..... നീയെത്ര മനോഹരി
ആവതില്ല മനുഷ്യാ.....
ശുദ്ധവായു ശ്വസിക്കാൻ .
ധരിക്കണം മുഖാവരണം
കൊറോണയെ ഭയന്ന്
പഠിക്കാം പുതു പാഠങ്ങൾ
ശീലിക്കാം പുതു ശീലങ്ങൾ.


 

കാഞ്ചന .എസ്
5 B മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത