ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
173870 (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:53, 5 മേയ് 2020-നു നിലവിലുള്ള രൂപം

പുലരി

പൊന്നിൻ കിരണങ്ങൾ വാരിവിതറി
കുളിർ കോരിയെത്തുന്നു പൊൻ പുലരി
മഞ്ഞപ്പൂവണിഞ്ഞ കൊന്നയുമായ്
കുളിർ കോരിയെത്തുന്നു പൊൻ പുലരി
കളകളമൊഴുകുന്ന അരുവികളിൽ
തന്നനം ചൊല്ലിച്ചൊല്ലി നീന്തുന്ന ചെറു മീനുകൾ
കവിത മൂളി തഴുകിയെത്തുന്ന കുളിർ കാറ്റായ് തലോടി
മാതൃ വാത്സല്യമായ് തഴുകിയെത്തും വിഷുക്കാലമായ്
കുളിർ കോരിയെത്തുന്ന വെൺ പുലരി

ശാലു
7 എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത