"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ദാരിദ്ര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദാരിദ്ര്യം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

13:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

ദാരിദ്ര്യം

കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ വ്യാപിച്ചു
പുറത്തിറങ്ങാൻ കഴിയാതായി
ജനങ്ങളെല്ലാം പട്ടിണിയായി
മരണവുമേറെ വർദ്ധിച്ചു
കാശിനു പോലും വകയില്ലാതായി
ജനങ്ങളാകെ ദാരിദ്ര്യത്തിൽ
ഇങ്ങനെ പോയാൽ നമ്മുടെ ലോകം
എങ്ങോട്ടാ പൊകുന്നെ

ആസ് ന എസ് എ
2 സി എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂര്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത