"എ.എം.യൂ.പി.എസ് ,അയിരൂർ/അക്ഷരവൃക്ഷം/ മിന്നലാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യൂ.പി.എസ് ,അയിരൂർ/അക്ഷരവൃക്ഷം/ മിന്നലാട്ടം (മൂലരൂപം കാണുക)
13:25, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കാട്ടുപക്ഷി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മിന്നലാട്ടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
കാട്ടാറു വഴിതെറ്റി ഇരമ്പിക്കുതിക്കയായ് | |||
കാടകം ഞെട്ടിവിറയ്ക്കയായ് | |||
വാനിതിൽ ഗർജ്ജിച്ചിതെത്തുന്നവൾ | |||
വജ്രതേജസ്സുമായ് മിന്നൽ പിണർ | |||
കാഞ്ചന വല്ലിപോൽ മിന്നൽ പിണർ | |||
വാനിതിൽ മിന്നി മറയുന്നിതാ.... | |||
ഒത്തിരി ക്ഷമയേകൂ എന്റെ ദേവീ.... | |||
ഒത്തെങ്കിൽ പൈക്കളെ കൊണ്ടു പോകാം | |||
കോപമിതെന്തിനാണെന്റെ ദേവീ.... | |||
കോപത്തിലൊത്തിരി ശാന്തി നൽകൂ | |||
അലറുന്നതെന്തിനാണെന്റെ ദേവീ .... | |||
അല കടലാഴത്തിലേറുന്നതും..... | |||
കേഴുന്ന പൈക്കിടാവെന്ന പോലേ.... | |||
ഉൾഭയം കൊള്ളുന്നിതെൻ നെഞ്ചകം | |||
നിന്നമ്മയവിടെ കേഴുന്നിതാ..... | |||
നെഞ്ചകം കേണു വിളിക്കുന്നിതാ.... | |||
പോരുക പോരുക എന്നരികിൽ | |||
നേരം കളയാതെ പോരുക നീ.... | |||
നീയിങ്ങ് പോരുക എന്നരികിൽ | |||
നീയതോ തുള്ളി രസിക്കുന്നുവോ... | |||
വെള്ളിടിപ്പൊട്ടിച്ചു മിന്നൽ പിണർ | |||
മിന്നി വരുന്നെന്റെ പൈക്കിടാവേ... | |||
ചാടി രസിക്കേണ്ടും നേരമല്ലായിപ്പോൾ | |||
നേരം പഴാക്കാതെ വായോ നീയും | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |