"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ അമ്മ വാത്സല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മ വാത്സല്യം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<center> <poem>
കാറ്റായ് പുഴയായ്‌ തഴുകിയെത്തും അമ്മവാത്സല്യം  
കാറ്റായ് പുഴയായ്‌ തഴുകിയെത്തും അമ്മവാത്സല്യം  
വാനിലെ നക്ഷത്രമായ്‌ മിന്നി നിൽക്കും  അമ്മ വാത്സല്യം  
വാനിലെ നക്ഷത്രമായ്‌ മിന്നി നിൽക്കും  അമ്മ വാത്സല്യം  
വരി 17: വരി 17:
സ്നേഹവാത്സല്യം  
സ്നേഹവാത്സല്യം  
ഈ കൊറോണ നാളിൽ നേടി ഞാൻ അമ്മ വാത്സല്യം  
ഈ കൊറോണ നാളിൽ നേടി ഞാൻ അമ്മ വാത്സല്യം  
</p>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=രേവതി  
| പേര്=രേവതി  
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എ എം യൂ പി എസ്‌ അയിരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.യൂ.പി.എസ്‌ ,അയിരൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42249
| ഉപജില്ല=വർക്കല  
| ഉപജില്ല=വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം   
| ജില്ല= തിരുവനന്തപുരം   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:57, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ വാത്സല്യം

കാറ്റായ് പുഴയായ്‌ തഴുകിയെത്തും അമ്മവാത്സല്യം
വാനിലെ നക്ഷത്രമായ്‌ മിന്നി നിൽക്കും അമ്മ വാത്സല്യം
മഴയായ് കുളിരായ് ഇളം തെന്നലായ്
ഓടിയെത്തും അമ്മ വാത്സല്യം
നിത്യവും നീലനിലാവായ് കാത്ത് നിൽക്കും സ്നേഹവാത്സല്യം
പൂവായ് പൂന്തേനായ്‌ വിരിഞ്ഞു നിൽക്കും മലരായ്
മാനായ് മയിലായ്‌ കുളിരുണർത്തി
ചെറു പക്ഷിയായി പറന്നുയരും
നിനവായ് കോരിയെടുക്കും അമ്മവാത്സല്യം
മഴത്തുള്ളിയായ് മഞ്ഞു തുള്ളിയായി തുയിലുണർത്തും
മണിമുകിലായ് നീലാകാശമായ്‌ ഓടിയെത്തും അമ്മ വാത്സല്യം
സ്നേഹവാത്സല്യം
ഈ കൊറോണ നാളിൽ നേടി ഞാൻ അമ്മ വാത്സല്യം

രേവതി
7 എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത