|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കനിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കാലമാം പ്രവാഹത്തിൽ വീണടിയുന്നു
| |
| സർവ്വ ലോകത്തെക്കാൾ വിലയുള്ളതാമീ ജീവിതം
| |
| കരളലിയുന്ന കാഴ്ച കണ്ടിരിക്ക വയ്യാതിനിയും
| |
| കനിവേകുമോ കരുണ നൽകുമീശനെ
| |
| ലോകത്തിനു അന്ധതയകറ്റി പ്രഭ ചൊരിയു
| |
| കാരുണ്യത്തിന്നു പ്രഭാപൂരിതത്തിനായി വാഞ്ചിച്ചു
| |
| കേഴുന്നോരീ മാനവ രാശിയെ
| |
| കരുതലിൻ കരം നീട്ടി രക്ഷിക്കു കരുണാനിധി
| |
| കദനം തിങ്ങുന്ന അന്തരംഗത്തെ
| |
| പ്രതിരോധ പ്രഭ ചൊരിയൂ സർവേശ്വര
| |
| അപരന്റെ നന്മകൾ ക്കായി പ്രയത്നിക്കാൻ
| |
| മനമേകീ വഴിയരുളൂ ശുശ്രൂഷയ്ക്കായി
| |
| കുഞ്ഞു മാലാഖയായി പ്രഭാപൂരിത മാകാൻ
| |
| വിലാപഭൂമിയിലേയ്ക്കെന്നെ നീ നയിക്കു
| |
| കനിവിൻ കിരണമായി ശോഭി ക്കാൻ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=കീർത്തിശ്യാമ
| |
| | ക്ലാസ്സ്= 10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 6 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sathish.ss|തരം=കവിത}}
| |