ഉള്ളടക്കത്തിലേക്ക് പോവുക

"ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ നിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13754 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നിലാവ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13754 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പുഞ്ചിരിക്കുന്നിതാ നിലാവ്
ആകാശത്തു നിന്ന് പുഞ്ചിരിച്ചു
ആര് നൽകി നിനക്കീ വെളിച്ചം?
ആര് നൽകി നിനക്കീ തൂമ?
എന്നോടൊപ്പം ആടാമോ?
എന്നോടൊപ്പം പാടാമോ?
അമ്പിളി നൽകി എനിക്കീ വെളിച്ചം,
മാനം നൽകി എനിക്കീ തൂമ.
നിന്നോടൊപ്പം ആടാം ഞാൻ,
നിന്നോടൊപ്പം പാടാം ഞാൻ
</poem> </center>

12:45, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിലാവ്


പുഞ്ചിരിക്കുന്നിതാ നിലാവ്
ആകാശത്തു നിന്ന് പുഞ്ചിരിച്ചു
ആര് നൽകി നിനക്കീ വെളിച്ചം?
ആര് നൽകി നിനക്കീ തൂമ?
എന്നോടൊപ്പം ആടാമോ?
എന്നോടൊപ്പം പാടാമോ?
അമ്പിളി നൽകി എനിക്കീ വെളിച്ചം,
മാനം നൽകി എനിക്കീ തൂമ.
നിന്നോടൊപ്പം ആടാം ഞാൻ,
നിന്നോടൊപ്പം പാടാം ഞാൻ