|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=മാറ്റിടാം ശീലങ്ങളെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മാറ്റിടാം ശീലങ്ങളെ
| |
| വരിക വരിക കൂട്ടരേ
| |
| പടരുമീ മഹാവ്യാധിയെ പിഴുതെറിയുന്ന
| |
| വേളയായി
| |
| മാറ്റണം നമ്മുക്കീ ശീലങ്ങളെ....
| |
| മറന്നുപോയൊരീ ശുചിത്വശീലങ്ങളെ....
| |
|
| |
|
| ഒത്തൊരുമിച്ച് ശുചിയാക്കാം നമുക്ക് ഈ നാടും
| |
| പരിസരവും
| |
| ആരോഗ്യ ശുചിത്വവും ശീലമാക്കാം
| |
| കുളിക്കണം രണ്ടു നേരവും,വൃത്തിയായി
| |
| സൂക്ഷിക്കണമീ ഈ കൈകാലുകളും
| |
|
| |
| കൂട്ടിയിരുന്ന മാലിന്യങ്ങളെ നീക്കിയീ
| |
| ധന്യമാം മണ്ണിനെ വാരിപ്പുണർന്നിടാം...
| |
|
| |
| വിഷമയമാകുമീ ആഹാരത്തെ
| |
| ദൂരേക്ക് എറിഞ്ഞിടാം...
| |
|
| |
| നട്ടുനനച്ചു വളർത്തിടാം ഓരോ
| |
| പുതുനാന്പും നാളത്തെ ഭക്ഷണമായിടട്ടേ...
| |
| പരസ്പരം അകന്നീടാം ഒറ്റ മനസ്സോടെ
| |
| നീങ്ങീടാം....
| |
|
| |
| നിശബ്ദനാമീ നീരാളിയെ , കോവിഡെന്ന
| |
| കൊലയാളിയെ, മുഖാവാരണങ്ങളും
| |
| കൈയ്യുറകളും അണിഞ്ഞ് നീക്കീടാമീ
| |
| മർത്യ ഭൂവിൽ നിന്നുമെന്നേക്കുമായി.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= വൈഗാ എം ആർ
| |
| | ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ന്യൂ യു പി എസ് ശാന്തിവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 43254
| |
| | ഉപജില്ല= തിരുവനന്തപുരം സൌത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |