"ജി എൽ പി എസ് വടക്കനാട്/അക്ഷരവൃക്ഷംകണ്ണി മുറിക്കാം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= കണ്ണിമുറിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 31: | വരി 31: | ||
| ഉപജില്ല= സുൽത്താൻബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= സുൽത്താൻബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
12:25, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണിമുറിക്കാം
കണ്ണി മുറിക്കാം കൊറോണ എന്നൊരു വ്യാധി പടർന്നു മനുഷ്യൻ മുഴുവൻ കണ്ണീരിൽ ആയി മനുഷ്യൻ മുഴുവൻ വിശപ്പിൽ ആയി ആഘോഷങ്ങൾ ഒന്നും ഇല്ലാതായി ആരവങ്ങളും കേൾക്കാതായി രാജ്യം മുഴുവൻ നിശ്ചലമായി കൊറോണ എന്നൊരു പേരു വെച്ചു നടന്നു പോകുന്ന മനുഷ്യൻ മരിച്ചുഎന്ന് കേൾക്കുന്നു പനിയും ചുമയും പകർന്നിടുന്നു ശ്വാസംമുട്ടലും ഒപ്പം കൂടി ഇത്രയും മാരകമായ വ്യാധി കണ്ടിട്ടില്ല ഇനി വീട്ടിൽ ഇരിക്കാം സുഖമായിരിക്കാം എല്ലാവരോടും ഒപ്പം ഇരിക്കാം പ്രതിരോധിക്കാം അതിജീവിക്കാൻ കൊറോണ വൈറസിൻെറ കണ്ണി മുറിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ