"പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/വേനലവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേനലവധി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| സ്കൂൾ=  പൊറോറ യ‍ു പി സ്ക‍ൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പൊറോറ യ‍ു പി സ്ക‍ൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14770
| സ്കൂൾ കോഡ്= 14770
| ഉപജില്ല=മട്ടന്ന‍ൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണ‍ൂർ  
| ജില്ല=കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

12:21, 5 മേയ് 2020-നു നിലവിലുള്ള രൂപം

വേനലവധി
<left>

മറക്കില്ല ഞാനെന്റെ ഓർമ്മകളിൽ
കഴിഞ്ഞ‍ു പോയ വേനലവധിക്കാലം
ക‍ൂട്ട‍ുകാരോടൊത്ത‍ുള്ള കളികളും
കണിക്കൊന്നകൾ നിറഞ്ഞൊരാ-
വിഷുക്കണിയ‍ും,വിഷ‍ുകൈനീട്ടവ‍ും
ഒന്ന‍ും മറക്കില്ല ,ഞാൻ ഒരിക്കലും
എന്റെ മധ‍ുരം പ‍ുണര‍ുമാ ഓർമ്മകളെ.
ഇപ്പോഴാണെങ്കിലോ ചൈനയിൽ നിന്ന്
വന്ന മഹാമാരിയെ കൊണ്ട് പൊറ‍ുതിമ‍ുട്ടി
സ‍ുന്ദരമാം വേനലവധിക്കാലം വെറ‍ുമൊര‍ു-
നഷ്‍ടസ്വപ്‍നമായ് മാറി മറ‍ഞ്ഞ‍ുവല്ലോ......
ഇനിയെങ്കിലും വൈകാതെനമ‍ുക്കൊന്ന‍ുചേരാം
സംഹാരിയാം മഹാമാരിയെ ത‍ുരത്തീട‍ുവാൻ..
നമ‍ുക്ക് ഒറ്റക്കെട്ടായ് പട പൊരുതാം മ‍ുന്നേറാം
നല്ലൊരു ശ‍ുഭ പ്രതീക്ഷയോടെ കാത്തിരിക്കാം
മധ‍ുരമ‍ൂറ‍ു‍ം അടുത്ത വേനലവധിക്കായ് .....

</left>
മഞ്ജിമ മനോജ് ഇ
6 പൊറോറ യ‍ു പി സ്ക‍ൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത