|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പ്രതിരോധം തന്നെ രക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഇന്ന് ലോകം അനിശ്ചിതമായി നീളുന്ന അടച്ചിടലിലാണ്. കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ വൈറസ് ലോകത്തെ ലോക്ക് ഡൗൺ ആക്കിയിരിക്കുന്നു. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തിക്കഴിഞ്ഞിരിക്കുന്നു. നിറവും മതവും പദവിയും ഭാഷയും നോക്കാതെ മനുഷ്യനെ കോവിഡ് 19 എന്ന മഹാമാരി കീഴടക്കിക്കൊണ്ടിരിക്കുന്നു.
| |
|
| |
| ഇത് ഒരു വൈറസ് രോഗമായതിനാൽ കൃത്യമായ മരുന്നില്ല വൈറസിനെ നമ്മുടെ ശരീരത്തിൽ കടക്കാൻ അനുവദിക്കാതിരിക്കുകയാണ് വേണ്ടത്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്വസിക്കുമ്പോഴും പുറത്തു വരുന്ന സ്രവങ്ങളിലൂടെയാണ് ഇത് പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക, വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക, മാസ്ക് ധരിക്കുക എന്നിവ വഴി നമുക്ക് ഈ വിപത്തിനെ ചെറുക്കാം. സാമൂഹിക അകലത്തിലും മാനസിക അടുപ്പത്തിലും ഒറ്റക്കെട്ടായി ഒരേ മനസോടെ നമുക്ക് ഈ മഹാമാരിയെ തുരത്താം.
| |
| {{BoxBottom1
| |
| | പേര്= ലക്ഷ്മി നിരുപമ
| |
| | ക്ലാസ്സ്= 6 C<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മുരുക്കുമൺ യു പി എസ്സ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 40241
| |
| | ഉപജില്ല= ചടയമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കൊല്ലം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |