"L.M.S.L.P.S. Chemboor/കൂട്ടുക്കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്=കൂട്ടുക്കാരോട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=കൂട്ടുക്കാരോട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
കൂട്ടുകാരെ നിങ്ങൾ എല്ലാവരും  സുഖമായിരിക്കുന്നല്ലേ അല്ലെ? എല്ലാവരും വീട്ടിലാണല്ലോ? അതെ നമ്മൾ എല്ലാവരും പുറത്തിറങ്ങാനോ പാർക്കിൽ പോകാനോ കഴിയാതെ  ലോക് ഡൗണിൽ ആയി പോയി. ഈ സമയം നമുക്ക് വേക്കേഷനാണ് അറിയാമല്ലോ.. പക്ഷെ നമ്മൾ ഒന്നോർക്കണം മാർച്ച് 10 തിയതി പ്രതിക്ഷിക്കാതെ  നമ്മുടെ വിദ്യാലയങ്ങൾ അടച്ചു നമുക്ക് വർഷ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല? അതിൽ സങ്കടമുണ്ടോ കൂട്ടുകാരേ'' ഈ ഒരു വർഷം നമ്മളെ പഠിപ്പിച്ച് നമ്മുടെ കൂടെ ഒപ്പം കളിപ്പിച്ചും ചിന്തിപ്പിച്ചും ചിരിപ്പിച്ചും നിന്ന റ്റീച്ചർമാരെ ഓർക്കുന്നുണ്ടോ?  നമ്മൾ അറിയാതെ പോയ ഒന്നുണ്ട് പഠിപ്പിച്ച വിഷയങ്ങൾ. തൻ്റെ കുഞ്ഞുങ്ങളെ കൊണ്ട് പരിക്ഷ എഴുതിപ്പിക്കാനും അവർ എഴുതി നല്ല മാർക്കും വാങ്ങിക്കണമെന്നും ആഗ്രഹിച്ച റ്റീച്ചർമാരെ നമ്മൾമറന്ന് പോകരുത് അധ്യാപകരോടും കൂട്ടുകാരോടും കൊച്ചു കൊച്ചു കുറുമ്പുകളും പരാതികളുമായി നമ്മൾ ഈ ഒരു വർഷം  പിന്നിട്ടു ആ വിദ്യാലയത്തിനോട് നമ്മൾഎന്നും നീതി പുലർത്തണം. നമുക്ക് ഇപ്പോൾ അധ്യാപകരേയും വിദ്യാലയത്തിനേയും നമ്മുടെ കൂട്ടുകാരേയും  മിസ്സ് ചെയ്യുന്നില്ലേ '''കൂട്ടുകാരെ....നമ്മുടെ അധ്യാപകർ വീട്ടിലിരിന്ന് നമുക്കായി തരുന്ന ഹോം വർക്കുകൾ. നമ്മൾ കൃത്യമായു ചെയ്യണം കാരണം  നമുക്ക് വേണ്ടിയാണ് അവർഅത് അയച്ചു തരുന്നത്. പ്രാർത്ഥിക്കാം നമ്മുടെ നാടിനായി അധ്യപകർക്കായി ആരോഗ്യ പ്രവർത്തകർക്കായി  അതിലുപരി നമുക്ക് നമ്മളെ തന്നെ സംരക്ഷിക്കാം. അതിനോടപ്പം നമ്മുടെ കുടുംബത്തേയും അതോടപ്പം ഒരു ദേശത്തേയും ഒരു രാജ്യത്തേയും ഈ ലോകത്തേയും  ഒരു മയോടെ ഒറ്റകെട്ടയായ് അകലംപാലിച്ച് നിന്ന് കൊണ്ട് തകർത്തെറിയാം ഈ മഹാമാരിയെ.... നമ്മൾ കുഞ്ഞുമക്കൾക്കു ഒരു ഉണർവിനായി  കാത്തിരിക്കാം നല്ല ഒരു ശുഭ പ്രതിക്ഷയോടെ........
                                                               
</p>
{{BoxBottom1
| പേര്=അക്സ. എ.എസ്
| ക്ലാസ്സ്=1 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44327
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/938741" എന്ന താളിൽനിന്ന് ശേഖരിച്ചത്