"സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ കൊച്ചു പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊച്ചു പൂമ്പാറ്റ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Thomasmdavid | തരം= കവിത }}

11:07, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊച്ചു പൂമ്പാറ്റ

പൂമ്പാറ്റെ കൊച്ചു പൂമ്പാറ്റ
പാറി നടക്കണ പൂമ്പാറ്റെ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റെ
ചന്തം നിറഞ്ഞൊരു പൂമ്പാറ്റേ
പൂക്കളിലേ തേൻ നുകരാൻ ഓടി നടക്കണ പൂമ്പാറ്റേ
സ്നേഹിച്ചു സ്നേഹിച്ചു പാറി നടക്കുമ്പോൾ
എന്നെയും ഓർക്കണേ പൂമ്പാറ്റേ
ചന്തം നിറഞ്ഞൊരു പൂമ്പാറ്റ

ഫർഹാന .എഫ്
4 B സൈന്റ് ജോസെഫ്സ്‌ കോൺവെൻറ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത