"Murukkumon ups/കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ലക്ഷ്മികൃഷ്ണ 5 B. | ലക്ഷ്മികൃഷ്ണ 5 B. | ||
സിയാകൃഷ്ണ 3 B | സിയാകൃഷ്ണ 3 B | ||
{{BoxBottom1 | |||
| പേര്= സിയാകൃഷ്ണ | |||
| ക്ലാസ്സ്= 3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മുരുക്കുമൺ യു പി എസ്സ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 40241 | |||
| ഉപജില്ല= ചടയമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
10:46, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കത്ത്
ആദരണീയരായ ആരോഗ്യ പ്രവർത്തകർക്ക്, പ്രിയങ്കരരായ ഡോക്ടർമാർ, പാരമെഡിക്കൽ അംഗങ്ങൾ, നഴ്സുമാർ, സന്നദ്ധസേവകർ മുതലായവരുടെ പ്രവർത്തനങ്ങൾ കൊറോണയെന്ന മഹാമാരിയെ തുരത്തുന്നതിന് അത്യാവശ്യമാണ്. സ്വന്തം ജീവനെപ്പോലും അപകടത്തിലാക്കിയുള്ള ഇവരുടെ രാപ്പകൽ നീളുന്ന സേവനത്തിന് മുന്നിൽ സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ഒപ്പം ഭാരതത്തിന്റെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി തുടങ്ങിയവർക്കെല്ലാം ഞങ്ങളുടെ സ്നേഹോഷ്മളമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. എന്ന്, ലക്ഷ്മികൃഷ്ണ 5 B. സിയാകൃഷ്ണ 3 B
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ