"Murukkumon ups/കോവിഡ്- 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
കോവിഡ് 19 എന്ന കൊറോണ വൈറസ് ആദ്യമായി ചൈനയിലാണുണ്ടായത്. അവിടെയുള്ള ജനങ്ങൾ ആദ്യം മുതൽ തന്നെ വൈറസിനെ അപകടകാരിയായി കാണാതെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും ഈ വൈറസ് അപകടകാരിയായി തീരുകയും പടരുകയും ചെയ്തു. അങ്ങനെ ഇതൊരു മഹാവിപത്തായി മാറി. അത് ഇന്ത്യയിലെത്തിയപ്പോൾ ജനങ്ങൾ ആദ്യം മുതൽ തന്നെ ഈ മഹാമാരിയെ പ്രതിരോധിക്കുകയും ലോക്ക് ഡൗൺ പോലുള്ള കർശന നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇതിലൂടെ ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ കേരളത്തിനു സാധിച്ചു. | കോവിഡ് 19 എന്ന കൊറോണ വൈറസ് ആദ്യമായി ചൈനയിലാണുണ്ടായത്. അവിടെയുള്ള ജനങ്ങൾ ആദ്യം മുതൽ തന്നെ വൈറസിനെ അപകടകാരിയായി കാണാതെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും ഈ വൈറസ് അപകടകാരിയായി തീരുകയും പടരുകയും ചെയ്തു. അങ്ങനെ ഇതൊരു മഹാവിപത്തായി മാറി. അത് ഇന്ത്യയിലെത്തിയപ്പോൾ ജനങ്ങൾ ആദ്യം മുതൽ തന്നെ ഈ മഹാമാരിയെ പ്രതിരോധിക്കുകയും ലോക്ക് ഡൗൺ പോലുള്ള കർശന നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇതിലൂടെ ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ കേരളത്തിനു സാധിച്ചു. | ||
{{BoxBottom1 | |||
| പേര്= ദിയ ഫാത്തിമ | |||
| ക്ലാസ്സ്= 6. B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മുരുക്കുമൺ യു പി എസ്സ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 40241 | |||
| ഉപജില്ല= ചടയമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
10:32, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്- 19
കോവിഡ് 19 എന്ന കൊറോണ വൈറസ് ആദ്യമായി ചൈനയിലാണുണ്ടായത്. അവിടെയുള്ള ജനങ്ങൾ ആദ്യം മുതൽ തന്നെ വൈറസിനെ അപകടകാരിയായി കാണാതെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും ഈ വൈറസ് അപകടകാരിയായി തീരുകയും പടരുകയും ചെയ്തു. അങ്ങനെ ഇതൊരു മഹാവിപത്തായി മാറി. അത് ഇന്ത്യയിലെത്തിയപ്പോൾ ജനങ്ങൾ ആദ്യം മുതൽ തന്നെ ഈ മഹാമാരിയെ പ്രതിരോധിക്കുകയും ലോക്ക് ഡൗൺ പോലുള്ള കർശന നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇതിലൂടെ ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ കേരളത്തിനു സാധിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ