"കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mgmhssmndy (സംവാദം | സംഭാവനകൾ) (പുതിയ താള്: =='''നിള നിറഞ്ഞപോള്‍'''== നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോള്‍
ന…) |
No edit summary |

വരി 15: | വരി 15: | ||
തെളിച്ചുവെച്ചോരാവെച്ചമത്രയു
| തെളിച്ചുവെച്ചോരാവെച്ചമത്രയു

തെളിച്ചുഞങള്‍ നിന് സഞ്ചാരവീഥിയില്‍ !
| തെളിച്ചുഞങള്‍ നിന് സഞ്ചാരവീഥിയില്‍ !

[[Category:കഥകള്‍]] [[Category:രചനകള്‍]] |
14:13, 19 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
നിള നിറഞ്ഞപോള്‍
നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോള്‍
നിനവിലാകവേ നിറവുകോള്ളുന്നു
കനവുപോലാണു തോന്നുന്നതെങ്കിലും
ഹൃദയ തന്ത്രികള്‍ തുള്ളി തുളുമ്പുന്നു !
അറിയുകയില്ലെനിക്കിനിയുമേറെനാള്
ജലതരംഗങ്ങള്‍ നിന്നില്‍ തുടിക്കുമോ ?
ഒരിററ് നീരിനായ് നിന് ഹൃദയം
അനുതപിച്ച നാളുകള്‍ ഇനിയും എത്തീടാം
അറിയുക നീ എന്‍ സഖീ നിന്റെ തീരങ്ങള്‍
തളിര്‍ത്ത നാമ്പുകള്‍ നാടിന്റെ മേന്മകള്
തളിര്‍ത്ത നാമ്പുകള്‍ നാടിന്റെ മേന്മകള്
തെളിച്ചുവെച്ചോരാവെച്ചമത്രയു
തെളിച്ചുഞങള്‍ നിന് സഞ്ചാരവീഥിയില്‍ !