"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ പ്രകൃതിയോടൊത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ പ്രകൃതിയോടൊത്ത് (മൂലരൂപം കാണുക)
09:19, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയോടൊത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 4: | വരി 4: | ||

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം എന്നാൽ പ്രകൃതിയെ സംരക്ഷിക്കുക, അതിനെ നശിപ്പിക്കാതിരിക്കുക. പ്രകൃതിസംരക്ഷണ മെന്നുള്ളത് മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വം മാത്രമല്ല മറിച്ച് മനുഷ്യനോടും സഹജീവികളോടും കൂടിയുള്ള | പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം എന്നാൽ പ്രകൃതിയെ സംരക്ഷിക്കുക, അതിനെ നശിപ്പിക്കാതിരിക്കുക എന്നു തന്നെയാണ്. പ്രകൃതിസംരക്ഷണ മെന്നുള്ളത് മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വം മാത്രമല്ല മറിച്ച് മനുഷ്യനോടും സഹജീവികളോടും കൂടിയുള്ള ഉത്തരവാദിത്വമാണ്. മനുഷ്യകുലമില്ലെങ്കിലും ഈ പ്രകൃതിയും ഈ ഭൂമിയും നിലനിൽക്കും. എന്നാൽ ഭൂമിയില്ലാതെ മനുഷ്യർക്ക് വേറെ ഒരു വാസസ്ഥലമില്ല എന്ന വസ്തുത നമ്മൾ ഓർക്കണം.

പ്രകൃതിയുടെ മേൽ കൈവരിച്ച ഓരോ വിജയങ്ങളെ യുമോർത്ത് നാം അഹങ്കരിക്കേണ്ടതില്ല. അങ്ങനെയുള്ള ഓരോ വിജയങ്ങൾക്കും പ്രകൃതി നമ്മോട് പകരം ചോദിക്കും. അതാണ് ഇന്ന് നാം അനുഭവിക്കുന്നത്. ഒരു മരമെങ്കിലും നമുക്ക് പ്രകൃതി ക്കുവേണ്ടി തിരിച്ചുനൽകാം. ഒരു മരം മുറിച്ചാൽ രണ്ട് മരം നടണമെന്നാണല്ലോ പറയാറ്. ആ ഒരു മരം നട്ടുവളർത്തിയാൽ അതിലൂടെ നാം നമ്മെതന്നെയാണ് രക്ഷിക്കുന്നത്. നമ്മുടെ ഭക്ഷണവും പാർപ്പിടവും ശുദ്ധവായുവും ദാഹജലവും തരുന്ന പ്രകൃതിയെ സംരക്ഷിക്കാൻ നമ്മൾ ഉത്സാഹപൂർവ്വം മുന്നിട്ടിറങ്ങിയേ പറ്റൂ. ഒരു 50 വർഷം മുൻപ് കേരളത്തിലു ണ്ടായിരുന്ന ശുദ്ധജലസ്രോതസ്സുകളിൽ എത്ര ശതമാനം ഇന്ന് നിലവിലുണ്ട്? ബാക്കി നിൽക്കുന്ന തടാകങ്ങളുടേയും അരുവികളു ടേയും പുഴകളുടേയും ഇന്നത്തെ സ്ഥിതി എന്താണ്? കൃത്യമായ കണക്കുകൾ ആരുടെ കൈയ്യിലും ഉണ്ടാകില്ല.
| പ്രകൃതിയുടെ മേൽ കൈവരിച്ച ഓരോ വിജയങ്ങളെ യുമോർത്ത് നാം അഹങ്കരിക്കേണ്ടതില്ല. അങ്ങനെയുള്ള ഓരോ വിജയങ്ങൾക്കും പ്രകൃതി നമ്മോട് പകരം ചോദിക്കും. അതാണ് ഇന്ന് നാം അനുഭവിക്കുന്നത്. ഒരു മരമെങ്കിലും നമുക്ക് പ്രകൃതി ക്കുവേണ്ടി തിരിച്ചുനൽകാം. ഒരു മരം മുറിച്ചാൽ രണ്ട് മരം നടണമെന്നാണല്ലോ പറയാറ്. ആ ഒരു മരം നട്ടുവളർത്തിയാൽ അതിലൂടെ നാം നമ്മെതന്നെയാണ് രക്ഷിക്കുന്നത്. നമ്മുടെ ഭക്ഷണവും പാർപ്പിടവും ശുദ്ധവായുവും ദാഹജലവും തരുന്ന പ്രകൃതിയെ സംരക്ഷിക്കാൻ നമ്മൾ ഉത്സാഹപൂർവ്വം മുന്നിട്ടിറങ്ങിയേ പറ്റൂ. ഒരു 50 വർഷം മുൻപ് കേരളത്തിലു ണ്ടായിരുന്ന ശുദ്ധജലസ്രോതസ്സുകളിൽ എത്ര ശതമാനം ഇന്ന് നിലവിലുണ്ട്? ബാക്കി നിൽക്കുന്ന തടാകങ്ങളുടേയും അരുവികളു ടേയും പുഴകളുടേയും ഇന്നത്തെ സ്ഥിതി എന്താണ്? കൃത്യമായ കണക്കുകൾ ആരുടെ കൈയ്യിലും ഉണ്ടാകില്ല.