ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shillyjayan (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Shillyjayan (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
| സ്കൂൾ കോഡ്= 25821
| സ്കൂൾ കോഡ്= 25821
| ഉപജില്ല=എൻ.പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=എൻ.പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലുവ 
| ജില്ല=എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= ൩    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= ൩    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

07:54, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

സസ്യം പുറത്തേക്ക് വിടുന്ന ഓക്‌സിജൻ ആണ് നമ്മൾ നാസ്വാദ്വാരത്തിലൂടെ ശ്വസിച്ച് ശ്വാസനാളത്തിലൂടെ ശ്വാസകോശത്തിലേക്ക് പോകുന്നത്. ശ്വാസകോശം ഓക്‌സിജൻ രക്തത്തോടൊപ്പം പല ഭാഗങ്ങളിലേക്ക് വിടും. ഇങ്ങനെയാണ് നമുക്ക് ജീവൻ നിലനിൽക്കുന്നത്. സസ്യങ്ങളിൽ നിന്നാണ് പോഷകഗുണമുള്ള പച്ചക്കറികളും പഴങ്ങളും ലഭിക്കുന്നത്.ഇവയൊക്കെ കഴിക്കുന്നത്കൊണ്ടാണ് ഓരോ ഭാഗങ്ങൾക്കും ശക്തിയും ഊർജവും കിട്ടുന്നത്. പലതരത്തിലുള്ള സസ്യങ്ങളുണ്ട്. കുറ്റിച്ചെടികൾ, മരങ്ങൾ, ജലസസ്യങ്ങൾ എന്നിവ. ഒരർത്ഥത്തിൽ പറഞ്ഞാൽ സസ്യങ്ങൾ സാമൂഹ്യജീവികളാണ്.

ആര്യനന്ദ കെ വി
3A ഗവ. എൽ പി എസ് കരുമാല്ലൂർ
എൻ.പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം