ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Murali m (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കവിത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

07:18, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കവിത

ഒന്നിച്ചു പഠിച്ചവരല്ലെ നമ്മൾ
ഒരു ക്ലാസ്സിൽ പഠിച്ചവരല്ലെ നമ്മൾ
പെട്ടന്ന് പിരിയേണ്ടി വന്നില്ലേ....
നമ്മൾ അറിയാതെ നമ്മളെ അകറ്റാൻ വന്ന കോറോണയെ നമ്മൾ ഒന്നിച്ചു തളച്ചിടാം,
തഴഞ്ഞിടാം,അകറ്റിടാം. ആശങ്ക വേണ്ട ,ഭയം വേണ്ട,ജാഗ്രത മതി.

 

മിയ  വി. പി
1 ബി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത