ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കോ വിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Murali m (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോ വിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

07:17, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോ വിഡ്

വിദേശി കോവി ഡേ വേണ്ട വേണ്ട
മലയാള മണ്ണിൽ വേണ്ട വേണ്ട
സോപ്പിട്ടു കൈകൾ പതപ്പിച്ചിടും
കർശനക്കാരായ പോലീസുകാരും
ഞങ്ങളെ കാക്കുന്ന മാലാഖമാരും
ധാരാളമുള്ളൊരു കേരളത്തിൽ
നിൻ വിളയാട്ടം മതിയാക്കി
പോകൂ വേഗം കോവി ഡേ.
 

ഫാത്തിമ ശിഫ് ന.വി
2സി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത