Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പ്രകൃതി പാഠം- അനുഭവക്കുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പ്രഭാതം വിടർന്നു..ഞാൻ വീട്ടിൽ നിന്നു പുറത്തേക്ക് ഇറങ്ങി ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കി അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് വാപ്പച്ചി ഇന്നലെ പറഞ്ഞ കാര്യം ഓർത്തു ഞാൻ ആ മരത്തിലേക്ക് സൂക്ഷിച്ചു നോക്കി എന്ത് അതി മനോഹരമായ കാഴ്ച്ചയാണ് കാണുന്നത് ഞാൻ അൽഭുതപ്പെട്ടു പൂമ്പാറ്റകൾ മരത്തിനു ചുറ്റും പാ റി പറന്ന് നടക്കുന്നു പക്ഷികൾ മരകൊമ്പിലിരുന്ന് പാട്ടു പാടി രസിക്കുന്നു അതിനോടൊപ്പം മരക്കൊമ്പിൽ എന്നെയും അനിയനെയും കാത്തു നിൽക്കുന്ന എന്റെ ഊഞ്ഞാലയെ. അയ്യോ പാവം കഴിഞ്ഞ പ്രളയത്തിൽ മലകളിൽ നിന്ന് പാറകളും മരങ്ങളും എല്ലാം താഴോട്ട് ഒഴുകി വന്നപ്പോൾ അതിൽ എത്രയെത്ര പക്ഷികളും ജീവജാലങ്ങളും ഈ പരിസ്ഥിതിക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവാം ഇവരൊക്കെ ആരോടാണ് സംങ്കടം പറയുക നമ്മെപ്പോലെ മരങ്ങൾ നട്ടു പിടിപ്പിക്കാൻ അവർക്ക് കഴിയിലല്ലോ ഇതെല്ലാം ചിന്തിക്കാതെ അന്ന് മനുഷ്യർ ചെയ്തതിന്റെ പാഠം തന്നെയാണ് അവ ഇന്ന് നമുക്ക് പഠിപ്പിച്ചു തരുന്നത് അതുപോലെ തന്നെയാണ് നമുക്കു മുന്നിൽ ഇന്ന് വന്നിരിക്കുന്ന കൊറോണ എന്ന മഹാമാരിയും കഴിഞ്ഞ പ്രളയത്തിലും ഈ കൊറോണക്കാലത്തും നമ്മെ നമ്മുടെ പരിസ്ഥിതി കുറെയധികം ല്ല കാര്യങ്ങൾ നമുക്കു മുന്നിൽ സമർപ്പിച്ചു അങ്ങനെ വാപ്പച്ചിയുടെ അടുത്തേക്ക് ഓടിച്ചെന്നു എന്നിട്ട് പറഞ്ഞു. വാപ്പച്ചി.... നമ്മുടെ ആമരങ്ങൾ മുറിക്കരുത് പകരം നമുക്ക് ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കാം. പിന്നീട് ഞങ്ങൾ കുറച്ച് മരത്തൈകൾ വാങ്ങി നട്ടുപിടിപ്പിച്ചു എന്റെ പരിസ്ഥിതിയെയും അതുമൂലം ശ്വസിക്കുന്ന നല്ല വായുവിനെയും ഞാൻ എന്റെ നാടിനു സമർപ്പിച്ചു
| |
|
| |
|
| |
|
|
| |
|
| |
| </poem> </center>
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ഫാത്തിമ ദിൽന
| |
| | ക്ലാസ്സ്=3 c<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ എം യു പി സ്കൂൾ വെട്ടത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 48337
| |
| | ഉപജില്ല=മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
07:04, 5 മേയ് 2020-നു നിലവിലുള്ള രൂപം