"എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വം-മുഹമ്മദ് ഷിഫിൻ.സി 3C" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
ആരോഗ്യം മനുഷ്യന്റെ സമ്പത്താണ്. രോഗത്തിനല്ല, രോഗം വരാതിരിക്കാനാണ് നാം ചികിൽസിക്കേണ്ടത്. വൃത്തിയില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണം.വ്യക്തി ശുചിത്വം എല്ലാ കുട്ടികളും നിർബന്ധമായും പാലിക്കേണ്ടതാണ്. അത് എന്തെല്ലാമാണ് എന്ന് അറിയേണ്ടേ? ദിവസേനയുള്ള കുളി, രണ്ടു നേരമുള്ള പല്ല് തേക്കൽ, ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകൽ, ശുചിമുറിയിൽ നിന്നും വന്ന ശേഷം കൈകൾ സോപ്പിട്ടു കഴുകൽ എന്നിവയെല്ലാമാണ്. കൂടാതെ നമ്മുടെ വീടും,  പരിസരവും, സ്കൂളും വൃത്തിയായാലേ ശുചിത്വം പൂർണമാവുകയുള്ളൂ. ശുചിത്വമുണ്ടെങ്കിലേ രോഗങ്ങൾ ഒഴിവാകൂ. "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട".
</poem> </center>
            {{BoxBottom1
| പേര്= മുഹമ്മദ് ഷിഫിൻ.സി
| ക്ലാസ്സ്=3 c<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ എം യു പി സ്കൂൾ വെട്ടത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48337
| ഉപജില്ല=മേലാറ്റൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= ലേഖനം <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

06:48, 5 മേയ് 2020-നു നിലവിലുള്ള രൂപം