Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= വൈറസ് നൽകിയ മാറ്റങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| |
| കാലങ്ങളായി തോടും പുഴയും ഒഴുകുന്നു
| |
| മാലിന്യം തോളിലേറ്റി
| |
|
| |
| കാലങ്ങളായി പൊതു സ്ഥലവും മാറുന്നു
| |
| ചുവരുകൾ ശേഖരിച്ച്
| |
|
| |
| കാലങ്ങളായി പാടങ്ങൾ മാറുന്നു
| |
| കെട്ടിടം ഉയരുവാനായ്
| |
|
| |
| അയൽ നാട്ടിൽ നിന്നെത്തുന്ന പച്ചകറിയിലായ്
| |
| വിഷം ഏറെ കുത്തിവെച്
| |
|
| |
| ഓസോൺ പാളിയിൽ വീഴുന്ന പാടുകൾ
| |
| ഭൂമി തൻ കണ്ണീരുമായ്
| |
|
| |
| മാറ്റങ്ങൾ തേടി ന്നൊരു ഭൂമിയെ
| |
| വൈറസ് തുണച്ചീടുനനു
| |
|
| |
| നിശ്ചലമായിട്ടും ഭൂമി തൻ പ്രതലം
| |
| കൂടാതെ വഴിയോരവും
| |
|
| |
| മാറിടും ഭൂമിയെ ശുദ്ധമാക്കുന്നു
| |
| പുഴയും പാതകളും
| |
|
| |
| ഓസോൺ സുഷിരങ്ങൾ തന്നാലടയുന്നു
| |
| ആശ്വാസ മായിടാനായ്
| |
|
| |
| ഇന്നീ ഭൂമിയെ ആശികും ആരൊരാൾ
| |
| അവനാണ് മനുഷ്യൻ
| |
|
| |
|
| |
|
| |
| </poem> </center>
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ഫഹിം ഷാൻ
| |
| | ക്ലാസ്സ്=3 c<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ എം യു പി സ്കൂൾ വെട്ടത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 48337
| |
| | ഉപജില്ല=മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
06:45, 5 മേയ് 2020-നു നിലവിലുള്ള രൂപം