"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നല്ലൊരു ഭാവിക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ലൊരു ഭാവിക്കായി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

06:26, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൊരു ഭാവിക്കായി

കോ വി ഡെത്തി കൊലവിളിയോടെ ലോകം മുഴുവൻ ഞെട്ടി വിറച്ചു. അകമതിൽ നിന്നും പുറത്തേക്കാരും പോകരുതെന്നും കൽപന നൽകി ': സർക്കാർ ചെയ്തതു നല്ലൊരു കാര്യം': എന്നാൽ ചിലര തു പാലിക്കാതെ നടന്നു 'ലോകം മുഴുവൻ ഒത്തൊരുമിച്ചത് നമ്മുടെയെല്ലാം ഭാഗ്യം തന്നെ: ------ ജോലികൾ ചെയ്യാൻ പോകാതായാൽ കഷ്ടതകളേറെ നമ്മളിലുണ്ട് ----- ആ കഷ്ടതയിന്ന് സഹിച്ചാൽ നല്ലൊരു ഭാവി നമുക്കുണ്ടാകും വീട്ടിൽ കുത്തിയിരുന്നെല്ലാരും നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചിടാം

റിസ്‌വാൻ
1 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം