"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ജനുവരിയോടെ ചൈനയിലെവുഹാൻ എന്ന ചെറിയ നഗരത്തിലെ വന്യജീവി മാർക്കറ്റിൽ ജോലിചെയ്യുന്ന സ്ത്രീയി ലാണ് ആദ്യമായി വൈറസ് സ്ഥിരീകരിച്ചത്. | ജനുവരിയോടെ ചൈനയിലെവുഹാൻ എന്ന ചെറിയ നഗരത്തിലെ വന്യജീവി മാർക്കറ്റിൽ ജോലിചെയ്യുന്ന സ്ത്രീയി ലാണ് ആദ്യമായി വൈറസ് സ്ഥിരീകരിച്ചത്. | ||
ചൈനയിൽഇതിനോടകം ലക്ഷംപേരിൽഅധികാരംജനങ്ങൾക്ക് വൈറസ് പിടിപെട്ടു. ഈ വൈറസ് ലോകത്തിലെ ഒരുപാട് രാജ്യങ്ങളെയും കീഴ്പ്പെടുത്തി. അങ്ങനെ വൈറസ് നമ്മുടെ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും എത്തി പനിയും ശ്വാസതടസ്സവും മറ്റ് ലക്ഷണങ്ങളോടെ കൂടിയും ഈ വൈറസ് മനുഷ്യനെ കീഴ്പ്പെടുത്തുന്നു | ചൈനയിൽഇതിനോടകം ലക്ഷംപേരിൽഅധികാരംജനങ്ങൾക്ക് വൈറസ് പിടിപെട്ടു. ഈ വൈറസ് ലോകത്തിലെ ഒരുപാട് രാജ്യങ്ങളെയും കീഴ്പ്പെടുത്തി. അങ്ങനെ വൈറസ് നമ്മുടെ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും എത്തി പനിയും ശ്വാസതടസ്സവും മറ്റ് ലക്ഷണങ്ങളോടെ കൂടിയും ഈ വൈറസ് മനുഷ്യനെ കീഴ്പ്പെടുത്തുന്നു | ||
ഈ വൈറസ് പകരുന്നത് മനുഷ്യസമ്പർക്കത്തിലൂടെയാണ്. ഇതിന്റെ പ്രതിരോധപ്രവർത്തനങ്ങൾ എന്ന് പറയുന്നത്. | ഈ വൈറസ് പകരുന്നത് മനുഷ്യസമ്പർക്കത്തിലൂടെയാണ്. ഇതിന്റെ പ്രതിരോധപ്രവർത്തനങ്ങൾ എന്ന് പറയുന്നത്. കൈകൾഎപ്പോഴും സോപ്പിട്ടു കഴികുക, മുഖംകഴുകുക, മുഖാവരണം ധരിക്കുക, കൈകളിൽ കൈയുറകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക. നല്ല ആരോഗ്യ ശീലം ജീവിതത്തിൽ കൊണ്ടുവരികയും ചെയ്യുക. ഇങ്ങനെ നല്ല ശുചിത്വജീവിതത്തിലൂടെ നമുക്ക് ഈ മഹാമാരിയെ നേരിടാം | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഖദീജ. എസ് | | പേര്= ഖദീജ. എസ് |
00:04, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് 19
2019- 2020 ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ രൂപപ്പെട്ട വൈറസാണ്. ജനുവരിയോടെ ചൈനയിലെവുഹാൻ എന്ന ചെറിയ നഗരത്തിലെ വന്യജീവി മാർക്കറ്റിൽ ജോലിചെയ്യുന്ന സ്ത്രീയി ലാണ് ആദ്യമായി വൈറസ് സ്ഥിരീകരിച്ചത്. ചൈനയിൽഇതിനോടകം ലക്ഷംപേരിൽഅധികാരംജനങ്ങൾക്ക് വൈറസ് പിടിപെട്ടു. ഈ വൈറസ് ലോകത്തിലെ ഒരുപാട് രാജ്യങ്ങളെയും കീഴ്പ്പെടുത്തി. അങ്ങനെ വൈറസ് നമ്മുടെ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും എത്തി പനിയും ശ്വാസതടസ്സവും മറ്റ് ലക്ഷണങ്ങളോടെ കൂടിയും ഈ വൈറസ് മനുഷ്യനെ കീഴ്പ്പെടുത്തുന്നു ഈ വൈറസ് പകരുന്നത് മനുഷ്യസമ്പർക്കത്തിലൂടെയാണ്. ഇതിന്റെ പ്രതിരോധപ്രവർത്തനങ്ങൾ എന്ന് പറയുന്നത്. കൈകൾഎപ്പോഴും സോപ്പിട്ടു കഴികുക, മുഖംകഴുകുക, മുഖാവരണം ധരിക്കുക, കൈകളിൽ കൈയുറകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക. നല്ല ആരോഗ്യ ശീലം ജീവിതത്തിൽ കൊണ്ടുവരികയും ചെയ്യുക. ഇങ്ങനെ നല്ല ശുചിത്വജീവിതത്തിലൂടെ നമുക്ക് ഈ മഹാമാരിയെ നേരിടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ