"Padanayarkulangara W. U. P. S/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

   നിനച്ചിരിക്കാത്ത നേരം വളരെ ആകസ്‍മികമായി ക്ഷണിക്കപ്പെടാത്തൊരതിഥിയായി  കടന്ന‍ുകയറിയ കൊറോണയ‍ുടെ വിക‍ൃതികൾ. ചിലര‍ുടെ കണ്ണിൽ നല്ലത‍ും മറ്റ‍ുള്ളവരിൽ വൻ നാശത്തി‍ന‍ും കാരണമായവൻ. കൊറോണയെന്ന ഭ‍ൂതം ചൈനയ‍ുടെ വൻമതിൽ ഭേദിച്ച്കൊണ്ട് ഇന്ത്യയിലേക്ക് കടന്ന‍ുവന്ന‍ു. കൊറോണയ‍ുടെ കടന്ന‍ുവരൽ നമ്മ‍ുടെ  കേരളത്തിലെതന്നെ ഉന്നതപ്രവർത്തനങ്ങൾക്ക് കഴിയാത്തത് കൊറോണയെന്ന മഹാമാരിക്ക് സാധ്യമായി. മദ്യപാനം ഇന്ന് ഓരോര‍ുത്തരില‍ും മാറ്റിവെക്കാനാവാത്ത ആ ദ‍ുഷിച്ചഷശീലം ലോകത്താകെ വൻനാശത്തിന് കാരണമായി. അത‍ുപോലെ ഇപ്പോൾ മഹാമാരിയായി കൊറോണയ‍ുടെ അതിഭീകരമായ വരവ് ലോകത്തെ ആടിയ‍ുലപ്പിച്ച‍ു. രാജ്യം കാക്കാൻ നിൽക്ക‍ുന്ന പട്ടാളക്കാരെപ്പോലെ  ലോകത്തിന്റെ ഓരോ കോണില‍ും കാക്കി ഉട‍ുപ്പിട്ട് നിൽക്കുന്ന പോലീസ‍ുകാർ, ആശ‍ുപത്രിയിൽ സ്വന്തം വീട് ഉപേക്ഷിച്ച് ആരോഗ്യം കാക്ക‍ുന്ന വെള്ളയ‍ുട‍ുപ്പിട്ട മാലാഖമാരായ ആരോഗ്യപ്രവർത്തർ. അവർ അവര‍ുടെ ജീവൻ വെടിഞ്ഞ‍ുകൊണ്ട് നമ്മ‍ുടെ ജീവൻ കാക്ക‍ുന്ന‍ു. പ്രളയത്തെ തോൽപ്പിച്ച നമ്മൾ ഈ മഹാമാരിയെ മറികടക്ക‍ും  എന്ന വാക്ക‍ുകളാണ് ഇപ്പോൾ ആശ്വാസം. നമ്മ‍ുടെ ആരോഗ്യമന്ത്രി ശ്രീമതി. ഷൈലജ ടീച്ചർ, മ‍ുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ത‍ുടങ്ങി നമ്മ‍ുടെ രാജ്യത്തിന്റെ നൻമക്കായി പ്രവർത്തിക്ക‍ുന്ന എല്ലാവരോട‍ും കടപ്പാട്.

{{BoxBottom1
| പേര്= അഭിനന്ദന. എസ്
| ക്ലാസ്സ്=  7 ഏ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ WUPS പടനായർക‍ുളങ്ങര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41250
| ഉപജില്ല=  കുര‍ുനാഗപ്പള്ളി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
* {{BoxTop1
| തലക്കെട്ട്=കൊറേോണയെ നശിപ്പിക്കാം...ജീവൻ കാക്കാം...    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
വേനലവധി ആഘോഷിക്കാൻ ഇരിക്കുന്ന ഒര‍ു ക‍ുട്ടി. തന്റെ അച്ഛനമ്മമാരോടൊപ്പം വിനോദയാത്ര പോകാനിരിക്കുകയായിര‍ുന്ന‍ു. ആ സമയത്താണ് കൊറോണയെന്ന വൈറസ് കടന്ന് വര‍ുന്ന‍ു. വേനലവധി  ആഘോഷിക്കാൻ കഴിയാതെ ക‍ൂട്ടിലടച്ച പക്ഷിയെപ്പോൽ പ‍ുറത്തിറങ്ങാനാവാതെ കഴിയ‍ുന്ന‍ു. തന്റെ ബാല്യം സന്തോഷത്തോടെ സ്‍നേഹത്തോടെ അച്ഛനമ്മമാരോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കൊറോണ  എന്ന മഹാമാരി തടസ്സം നിൽക്ക‍ുന്ന‍ു. ഈ കൊറോണയെ ത‍ുരത്താം എന്ന സന്ദേശത്തോട് കൂടി  ആ ക‍ുട്ടി എപ്പോഴ‍ും കൈ കഴ‍ുക‍ുകയ‍ും ച‍ുമക്ക‍ുമ്പോഴ‍ും ത‍ുമ്മ‍ുമ്പേോഴ‍ും ത‍ൂവാല ഉപയോഗിക്ക‍ുക
യ‍ും ചെയ്യ‍ുന്ന‍ു. ആ ക‍ുട്ടി ഇപ്പോഴും ശ‍ുചിത്വം പാലിക്ക‍ുന്ന‍ു.
{{BoxBottom1
{{BoxBottom1
| പേര്= അഭിനന്ദന. എസ്
| പേര്= അഭിനന്ദന. എസ്
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/936039" എന്ന താളിൽനിന്ന് ശേഖരിച്ചത്