"ജി.യു.പി.എസ് പുതുരുത്തി/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{BoxTop1 | തലക്കെട്ട്= പ്രകൃതിയും മനുഷ... എന്നാക്കിയിരിക്കുന്നു)
വരി 3: വരി 3:
| color= 3  
| color= 3  
}}
}}
                                      പ്രകൃതിയും മനുഷ്യനും
സൗരയൂഥത്തിൽ ഒരു ഗ്രഹമാണ് ഭൂമി. മണ്ണിന്റെ ഘടനയായ അന്തരീക്ഷം കാലാവസ്ഥയുമാണ് എന്നാൽ പരിസ്‌ഥിതിയിൽ  വരുന്ന മാറ്റം എല്ലാ ജീവജാലകങ്ങൾക്കും  ദുരിതമായി മാറുന്നു. ഇവിടെയാണ് പരിസ്‌ഥിതി സംരക്ഷണത്തിന്റെ പ്രസക്തി ഏറുന്നത് . മനുഷ്യൻ ചുറ്റും കാണുന്നതും പ്രകതിദത്തവുമായ  അവസ്ഥയാണ്  പരിസ്‌ഥിതി. എല്ലാ വിധത്തിലും ഉള്ള ജന്തുകുളും സസ്യങ്ങളും  ഇതിൽ ഉൾപ്പെടുന്നു .പരസ്പരാശ്രയത്തിലൂടെയാണ്  ഭൂമിയിൽ  ജീവൻ നില നില്കുന്നത്.ഭൂമിയുടെ ഉത്തരവാദിത്തം നമ്മുടെയാണ്.എന്നാൽ പരിസ്‌ഥിതിലുണ്ടാക്കുന്ന ഓരോ  ചെറിയ മാറ്റങ്ങളും  വൻ  വിപത്തായി  മാറുന്നു. മനുഷ്യന്റെ ആത്യാഗ്രഹമാണ് കാരണം. മനുഷ്യൻ  ബുദ്ധിയുള്ള ജീവിയാണ്. മനുഷ്യൻ പ്രകൃതിയെ യാണ് ആശ്രയിച്ചു ജീവിക്കുന്നത് .
{{BoxBottom1
| പേര്= ഷോവിൻ  കെ.എസ്
| ക്ലാസ്സ്= 6 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഷോവിൻ  കെ.എസ്       
| സ്കൂൾ കോഡ്= 24346
| ഉപജില്ല=  കുന്നംകുളം   
| ജില്ല=  തൃശ്ശൂർ
| തരം= ലേഖനം 
| color=3   
}}
{{Verification|name=Subhashthrissur| തരം=ലേഖനം}}

22:31, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയും മനുഷ്യനും