"ഐ ജെ എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
| സ്കൂൾ= ഐ ജെ എച്ച്.എസ്സ്. വാഴക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഐ ജെ എച്ച്.എസ്സ്. വാഴക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28039
| സ്കൂൾ കോഡ്= 28039
| ഉപജില്ല=കല്ലൂർക്കാട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കല്ലൂർകാട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മൂവാറ്റുപുഴ  
| ജില്ല=എറണാകുളം  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

22:12, 4 മേയ് 2020-നു നിലവിലുള്ള രൂപം

മണ്ണ്

മനുഷൃൻെറ ഏറ്റവു൦ പ്രാഥമികമായ ആവശൃങ്ങൾ മൂന്നാണ് -പ്രണവായു,വെളള൦, ഭക്ഷണ൦. ഇവയെല്ലാ൦ നമ്മുടെ ചുറ്റുപാടിലെ മണ്ണിനെ ആശ്രയിച്ചിരിക്കുന്നു . മണ്ണിനും ‍‍‍‍ജലത്തിനും ശുദ്ധവായുവിനും പ്രാധാന്യം നൽകാത്ത വികസനമാണ് ഇന്ന് നടക്കുന്നത് . മണ്ണിനെ നാം ശ്വാസംമുട്ടിച്ചു കൊല്ലുന്നു . കോൺക്രീറ്റ് മിനുക്കുന്നതാണ് നാടിൻെറ പരിഷ്കാരമെന്നു വിചാരിച്ചു പണത്തിനു പിറകെ പായുന്നു . മണ്ണ ജീവനാണ്, കോടാനുകോടി ജീവികളുടെ ആവാസസ്ഥാനമാണ് . അത് തിരിച്ചറിയാത്തതു കൊണ്ടാണ് പലപ്പോഴും നമ്മുടെ കൃഷി പരാജയമാകുന്നത് . മണ്ണിൻെറ ആരോഗ്യമാണ് മനുഷ്യനും ആ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍രോഗ്യം പ്രദാനം നൽകുന്നത്.ഒരോ വീട്ടുമുറ്റത്തും വേണം കൃഷി.

കാ‍ർത്തിക് എം എസ്
9A ഐ ജെ എച്ച്.എസ്സ്. വാഴക്കുളം
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം