"ഗവ. എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| സ്കൂൾ=  ഗവ. എൽ പി എസ് കാഞ്ഞിരംപാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എൽ പി എസ് കാഞ്ഞിരംപാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43231
| സ്കൂൾ കോഡ്= 43231
| ഉപജില്ല=    തിരുവനന്തപുരം സൌത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തിരുവനന്തപുരം സൗത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

21:48, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്
കോവിഡ്19 വൈറസിനാൽ പകരുന്ന രോഗമാണ് കൊറോണ. ഇത് ഒരു പകർച്ചവ്യാധിയാണ്. ഈ രോഗത്താൽ മരണം വരെ സംഭവിക്കാം.അതിനാൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ജനങ്ങളോടൊപ്പം നിന്ന് ജാഗ്രതയോടെ നേരിടുന്നു. ഈ രോഗം ശുചിത്വത്തിലൂടെയും സാമൂഹിക അകലം പാലിച്ചും ഒന്നിച്ചു നമുക്ക് ചെറുക്കാം.സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിലിരുന്നു തന്നെ നമുക്ക് ഈ മഹാമാരിയെ തുരത്താം. ഈ രോഗത്തെ നേരിടാൻ ഭീതിയല്ല ജാഗ്രതയാണു വേണ്ടത്.ആരോഗ്യപ്രവർത്തകരുടെ സേവനം വളരെ സ്തുത്യർഹമാണ്. Break the chain  പദ്ധതിയിലൂടെ ഈ വൈറസിനെ ലോകത്തിൽ നിന്നു തന്നെ കെട്ടു കെട്ടിക്കാം. വീട്ടിലിരിക്കാം സാമൂഹ്യ അകലം പാലിക്കാം ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം.
ദീപിക.ഡി കെ
4എ ഗവ. എൽ പി എസ് കാഞ്ഞിരംപാറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം