"എ യു പി എസ് പള്ളത്തട്ക/അക്ഷരവൃക്ഷം/ Jomolude keenav" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= Jomolude keenav | color= 5 }}മാനത്തടുക്കം എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) added Category:അക്ഷരവൃക്ഷം 2020 കന്നഡ രചനകൾ using HotCat |
||
| വരി 19: | വരി 19: | ||
{{Verification|name= Ajamalne | തരം= കഥ }} | {{Verification|name= Ajamalne | തരം= കഥ }} | ||
[[വർഗ്ഗം:അക്ഷരവൃക്ഷം 2020 കന്നഡ രചനകൾ]] | |||
21:45, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
Jomolude keenav മാനത്തടുക്കം എന്ന കുഗ്രാമം.ജോമോൾ എന്തോ ചിന്തയിലാണ്. മോളെ ജോ നീ എവിടെയാ എന്ന വിളി മുഴങ്ങുന്നു. അമ്മേ അമ്മേ എനിക്ക് പേടിയാവുന്നു വിറയലോടെ കെട്ടിപ്പിടിക്കുന്നു .ജോ നിനക്ക് എന്ത് പറ്റി, അമ്മേ ഞാൻ ഒരു സ്വപ്നം കണ്ടു ദൂരെ കുറെപ്പേരുടെ കരച്ചിലുകൾ ആബുലൻസ് വണ്ടിയുടെ കൂകി പാച്ചലുകൾ എന്നെ പേടിപ്പിക്കുന്നു .രാവിലെ റോഡിൽ വലിച്ചെറിഞ്ഞ പ്രഭാത വാർത്തകൾ ശ്രദ്ധിക്കുന്നു. കോറോണ പടരുന്നു, മരണം, ലക്ഷങ്ങൾ നിരീക്ഷണത്തിൽ....... ശുചിത്വം സാമൂഹിക അകലം രാജ്യം അടച്ചിടുന്നു ... വിദ്യാലയം തുറക്കില്ല .....ജോ സങ്കടത്തോട... കൂട്ടുക്കാർ, ടീച്ചേർസ് ഒന്നും പറയാത്ത ഇടവേള ഞാൻ പ്രതീക്ഷിച്ചില്ല.മണിമുഴക്കം ജോ ഓടി അച്ഛന് സോപ്പ് കൊടുത്ത് കൈകഴുകാൻ പറയുന്നു.ചെറുപുഞ്ചിരിയോടെ അവർ ഉറക്കെ കൈ ഉയർത്തി പറഞ്ഞു, സാമൂഹിക അകലം പാലിക്കൂ കൈ കഴുകൽ ശീലമാക്കൂ നമ്മുക്ക് എല്ലാ രക്ഷപ്പെടാൻ സാധിക്കും.ജോ അമ്മയുടെ മടിത്തട്ടിൽ ചിന്തയിലാണ്ടു, മോളെ നിന്റെ സ്വപ്നം നേരായിരുന്നോ?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ
- അക്ഷരവൃക്ഷം 2020 കന്നഡ രചനകൾ